ഇന്ത്യൻ വായുസേനയ്ക്കായുള്ള ആദ്യ റാഫേൽ യുദ്ധവിമാനങ്ങൾ 2019ൽ നൽകിത്തുടങ്ങുമെന്ന്
റാഫേൽ യുദ്ധവിമാനങ്ങൾ ഉണ്ടാക്കുന്ന ദസാൾട്ട് ഏവിയേഷൻ സീ ഈ ഓ എറിക് ട്രാപ്പിയർ അറിയിച്ചു. 2016 ൽ ഇന്ത്യ മുപ്പത്തിയാറു റാഫേൽ യുദ്ധവിമാനങ്ങളാണ് വാങ്ങാനായി കരാറൊപ്പിട്ടത്. അതിലെ ആദ്യവിമാനങ്ങൾ നിർമ്മാണം പൂർത്തിയായതായും പരീക്ഷണപ്പറക്കലുകൾ തുടങ്ങിയതായും അന്താരാഷ്ട്ര പ്രതിരോധ മാദ്ധ്യമങ്ങൾ കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
Discussion about this post