Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

” ഞാന്‍ ജനനി ; ഒന്‍പത് വയസ്സ് , 50 വയസ്സ് തികയുമ്പോള്‍ അയ്യനെ കാണാന്‍ ഞാന്‍ വീണ്ടും വരും ” ദേശീയശ്രദ്ധനേടി മാളികപ്പുറം

by Brave India Desk
Oct 20, 2018, 11:55 am IST
in Kerala
Share on FacebookTweetWhatsAppTelegram

ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധി വലിയ പ്രതിഷേധത്തിനും , രാജ്യവ്യാപകമായ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ് . ശബരിമലയില്‍ വരുന്ന ഓരോ വിശ്വാസിയും തങ്ങളുടേതായ രീതിയില്‍ പ്രവേശനത്തെ എതിര്‍ക്കുന്നതിന് തയ്യാറാവുകയും ചെയ്യുന്നു .

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ശബരിമലദര്‍ശനത്തിന് എത്തിയ ഒന്‍പത് വയസ്സുകാരി ജനനി തന്റെ നിലപാട് വ്യക്തമാക്കി  ദേശീയ ശ്രദ്ധനേടുകയാണ്‌ . ഒരു പ്ലക്കാര്‍ഡും കയ്യിലേന്തി തനിക്ക് ഈ സമൂഹത്തോട് പറയാനുള്ളത് വിളിച്ചു പറയുകയാണ്‌ തമിഴ്നാട് സ്വദേശിയായ ഈ പെണ്‍കുട്ടി .

തനിക്ക് ഒന്‍പത് വയസ്സായെന്നും ഇനി ശബരിമല സന്ദര്‍ശിക്കുന്നത് 50 മത്തെ വയസ്സിലായിരിക്കും എന്നുമാണ് ജനനി തന്റെ കയ്യിലെ പ്ലേകാര്‍ഡ് വഴി പറയുന്നത് . തലയിലെ ഇരുമുടികെട്ടും കയ്യിലേന്തിയ പ്ലേകാര്‍ഡുമായി നില്‍ക്കുന്ന ജനനിയുടെ ചിത്രങ്ങള്‍ ഇതിനോടകം ദേശീയ ശ്രദ്ധ നേടികഴിഞ്ഞു . വെള്ളിയാഴ്ചയാണ് ജനനി ദര്‍ശനത്തിനെത്തിയത്.

സുപ്രീംകോടതിയുടെ വിധി എന്തെന്ന് തങ്ങള്‍ക്ക് അറിയില്ല എന്നാല്‍ തന്റെ മകള്‍ക്ക് പത്ത് വയസ്സ് തികഞ്ഞാല്‍ അവളിനി അയ്യനെ കാണുവാന്‍ എത്തുക 50 വയസ്സ് പൂര്‍ത്തിയായതിനു ശേഷമായിരിക്കും , 50 വയസ്സിനു മുന്പ് മകള്‍ മലചവിട്ടുന്നത് താത്പര്യമില്ലെന്നും ജനനിയുടെ അച്ഛന്‍ സതീഷ്‌ കുമാര്‍ പറഞ്ഞു .

Tags: ShabarimalaJanani
Share1349TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies