Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കത്വാ വിഷയം ഉയര്‍ത്തിപ്പിടിച്ച പ്രവര്‍ത്തകന്‍ താലിബ് ഹുസൈനെതിരെ വീണ്ടും ലൈംഗീകാതിക്രമ ആരോപണം

by Brave India Desk
Oct 21, 2018, 12:48 pm IST
in India
Share on FacebookTweetWhatsAppTelegram

കത്വയില്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വിഷയത്തെ ഉയര്‍ത്തിപ്പിടിച്ച ജമ്മു കശ്മീരിലെ പ്രവര്‍ത്തകന്‍ താലിബ് ഹുസൈനെതിരെ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയുടെ ‘മീ ടൂ’ ആരോപണം. താലിബ് ഹുസൈന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് താലിബ് ഹുസൈനെ പ്രതിനിധീകരിച്ചുകൊണ്ടിരുന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗ് ഇനി മുതല്‍ താന്‍ താലിബ് ഹുസൈനെ പ്രതിനിധീകരിക്കില്ലായെന്ന് വ്യക്തമാക്കി. ഇത് രണ്ടാമത്തെ തവണയാണ് താലിബിനെതിരെ പീഡന പരാതി ലഭിക്കുന്നത്.

പരാതി നല്‍കിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിനി താലിബിനെ ഒരു പരിപാടിക്ക് വേണ്ടി ജെ.എന്‍.യുവിലേക്ക് വിളിച്ചിരുന്നു. ജെ.എന്‍.യുവിലെത്തിയ താലിബ് തന്നെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നുവെന്ന പറഞ്ഞുവെന്ന് തുടര്‍ന്ന് തന്നെ വളരെയധികം തവണ ഫോണില്‍ വിളിച്ചുവെന്നും പരാതി നല്‍കിയ വിദ്യാര്‍ത്ഥിനി പറയുന്നു. തുടര്‍ന്ന് ഏപ്രില്‍ 27ന് താലിബ് തന്നെ ഒരു ഫ്‌ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. തന്നെ കല്യാണം കഴിക്കാമെന്നും താലിബ് പറഞ്ഞുവെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. അതേസമയം പീഡനം മൂലം തനിക്ക് ദേഹത്ത് പരിക്ക് പറ്റിയെന്നു വിദ്യാര്‍ത്ഥിനി വ്യക്തമാക്കി.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഇതിന് മുമ്പും താലിബിനെതിരെ പീഡന പരാതി ലഭിച്ചിരുന്നു. ഇത് താലിബിന്റെ ഭാര്യയുടെ പക്കല്‍ നിന്നുമാണ് പോലീസിന് ലഭിച്ചത്. ഇതേത്തുടര്‍ന്ന് താലിബ് കുറച്ച് നാളുകളായി ജയിലിലായിരുന്നു. എന്നാല്‍ ജയിലില്‍ വെച്ച് താലിബ് ആക്രമിക്കപ്പെടുന്നുവെന്ന് താലിബിന്റെ കുടുംബാഗങ്ങള്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലായിരുന്നു താലിബിനെ ഇന്ദിരാ ജെയ്‌സിംഗ് കോടതിയില്‍ പ്രതിനിധീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ താലിബിനെതിരെ പുതിയ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് താന്‍ താലിബിനെ പ്രതിനിധീകരിക്കില്ലെന്ന് ഇന്ദിരാ ജെയ്‌സിംഗ് വ്യക്തമാക്കിയിരിക്കുകയാണ്.

Tags: "Me Too"Talib HussainJNU student
Share145TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies