ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശനം നടത്താന്‍ വേണ്ടി ഒരു ദളിത് ആക്ടിവിസ്റ്റായ യുവതി രംഗത്തെത്തി. കോഴിക്കോട് സ്വദേശിനി ബിന്ദുവാണ് മലകയറണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഇവര്‍ എരുമേലി പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post