<a href="https://braveindianews.com/wp-content/uploads/2015/06/to-suraj.jpg"><img class=" wp-image-18354 alignleft" src="https://braveindianews.com/wp-content/uploads/2015/06/to-suraj-300x157.jpg" alt="to suraj" width="218" height="114" /></a>മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പു കേസില്‍ മുന്‍ ലാന്‍ഡ് റെവന്യൂ കമ്മീഷണര്‍ ടി ഒ സൂരജിനെ ചോദ്യം ചെയ്യുന്നു. സിബിഐയുടെ കൊച്ചി യൂണിറ്റാണ് ചോദ്യം ചെയ്യുന്നത്.
Discussion about this post