Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

“മലകയറാന്‍ യുവതികളെത്തിയാല്‍ പൂര്‍ണ്ണസംരക്ഷണം നല്‍കും ; പോലീസ് സേന സുസജ്ജം” – പത്തനംതിട്ട എസ്പി ; ജില്ലയില്‍ അതീവജാഗ്രത

by Brave India Desk
Nov 2, 2018, 02:54 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ചിത്തിരാട്ടത്തിനായി ശബരിമല നട അഞ്ചാം തിയതി തുറക്കുമ്പോള്‍ ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ സുരക്ഷയോരുക്കുമെന്ന് പത്തനംതിട്ട എസ്പി ടി നാരായണന്‍ . ഇതിനായി പോലീസ് സേന സുസജ്ജമാണെന്നും , നാളെ മുതല്‍ പത്തനംതിട്ടജില്ലയില്‍ കനത്തസുരക്ഷ ഏര്‍പ്പെടുത്തുമെന്നും ! ശബരിമലയിലും പരിസരപ്രദേശങ്ങളിലും അതീവജാഗ്രത നിര്‍ദേശം നല്‍കിയതായും ടി നാരായണന്‍ പറഞ്ഞു .

Stories you may like

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തുലാമാസ പൂജയ്ക്ക് നടതുറന്നപ്പോള്‍ ശബരിമലയിലും പരിസരപ്രദേശങ്ങളിലും ശക്തമായ പ്രതിഷേധം നടന്നിരുന്നു . ഇതിന്റെ പശ്ചാതലത്തിലാണ് രണ്ടു ദിവസം മുന്‍പേ തന്നെ പോലീസിനെ വിന്യസിക്കാന്‍ തീരുമാനമായിരിക്കുന്നത് . അഞ്ചാം തിയതി അഞ്ച് മണിക്ക് തുറക്കുന്ന നട അടുത്ത ദിവസം രാത്രി പത്തിനാണ് അടയ്ക്കുന്നത് . ഈ 29 മണിക്കൂര്‍ സമയം നിര്‍ണായകമായിരിക്കും .

വിശ്വാസികള്‍ രംഗത്ത് ഇറങ്ങിയാല്‍ പിന്തുണയ്ക്കുമെന്നു സംസ്ഥാന നേതൃയോഗത്തിന് ശേഷം ശ്രീധരന്‍ പിള്ള പറഞ്ഞു . 4,5,6 തിയതികളില്‍ വിശ്വാസികളുടെ പ്രതിഷേധത്തിന് പിന്തുണ ഉറപ്പാക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശബരിമലയിലുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന .

Tags: sabarimalapathanamthittaShabarimala
Share48TweetSendShare

Latest stories from this section

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies