പത്തനംതിട്ട പാറമട അപകടം; ഒരു മൃതദേഹം കണ്ടെടുത്തു; രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ് സംഘം
പത്തനംതിട്ട : പത്തനംതിട്ട കോന്നിയിലെ പാറമടയിൽ ഉണ്ടായ അപകടത്തിൽ ഒരാളുടെ മരണം സ്ഥിരീകരിച്ചു. പാറമടയിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളികളിൽ ഒരാളാണ് മരിച്ചത്. ജോലി നടന്നുകൊണ്ടിരിക്കെ ഹിറ്റാച്ചിക്ക് ...