ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് വധഭീഷണി കത്ത്. ബി.ജെ.പി പാര്‍ട്ടി ആസ്ഥാനത്താണ് ഭീഷണി കത്ത് ലഭിച്ചത്. രഥയാത്രയില്‍ നുഴഞ്ഞുകയറി കൊലപതകം നടത്തുമെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്.
മുംബൈ സ്വദേശിയുടെ പേരിലാണ് ഭീഷണി കത്ത് വന്നിരിക്കുന്നത്.നാട്ടിലെത്തിയാല്‍ കൃത്യം നടപ്പിലാക്കുമെന്നാണ് കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കത്തിന്റെ ഉള്ളടക്കം
” താങ്കളുടെ സമയം അടുത്തു . ഇനി എന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടെങ്കില്‍ വേഗം ചെയ്തു തീര്‍ക്കണം . നിങ്ങള്‍ കള്ള സന്യാസിമാരുടെ കൂടെയാണ് നില്‍ക്കുന്നത് . യഥാര്‍ത്ഥ സന്യാസിമാരെ തേജോവധം ചെയ്യാന്‍ ബിജെപിക്കാരെ നിയമിക്കുന്നു .
ഞാന്‍ 66 വയസ്സുള്ള ഒരു മലയാളിയാണ് . 1977 മുതല്‍ ബോംബെയില്‍ ജീവിക്കുന്നു . എന്റെ എല്ലാം കര്‍ത്തവ്യവും കഴിഞ്ഞു . ഈ കേരളപിറവിയോടെ ഞാന്‍ നാട്ടിലെത്തും . താങ്കളുടെ രഥയാത്രയില്‍ ഞാന്‍ പങ്കുചേരും .
കേരളിയര്‍ ഒരു ചൂടുള്ള വാര്‍ത്ത കാണട്ടെ ! രാജീവ് ഗാന്ധിയുടെ അന്ത്യം പോലെ “

Discussion about this post