Death threat

ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന് വധഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്

അമരാവതി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന് വധഭീഷണി. അദ്ദേഹത്തിന്റെ വസതിയിലേക്ക് ആണ് വധഭീഷണി എത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ഒരു അജ്ഞാത നമ്പറിൽ നിന്നാണ് പവൻ കല്യാണിന്റെ ...

ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവം ; 5 കോടി, ഇല്ലെങ്കിൽ ക്ഷേത്രത്തിലെത്തി മാപ്പു പറയണം ; സൽമാൻ ഖാനെ തീർത്ത് കളയും ; വീണ്ടും വധഭീഷണി

മുംബൈ : ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ലോറൻസ് ബിഷ്‌ണോയ്‌യുടെ സഹോദരൻ എന്ന് വിശേഷിപ്പിക്കുന്നയാളാണ് ഭീഷണി സന്ദേശം അയച്ചത്. മുംബൈ പോലീസിന്റെ ട്രാഫിക് കൺട്രോളിലേക്കാണ് ...

ഇന്ത്യയിൽ മികച്ച ഷൂട്ടർമാർ ഞങ്ങൾക്കുണ്ട്; മുകേഷ് അംബാനിക്ക് വധഭീഷണി

മുംബൈ: ശതകോടീശ്വരനും വ്യവസായിയുമായ മുകേഷ് അംബാനിക്ക് വധഭീഷണി. ഒക്ടോബർ 27-നാണ് ഷദാബ് ഖാൻ എന്ന പേരിൽ ഇ-മെയിൽ വഴി ഭീഷണിസന്ദേശം ലഭിച്ചത്. 20 കോടി രൂപ നൽകിയെങ്കിൽ ...

കശ്മീരിൽ അനുകൂല സാഹചര്യം ഒരുക്കിയില്ല; ഭീകരസംഘടനാ തലവനെതിരെ വധഭീഷണി; പിന്നിൽ ഐഎസ്‌ഐ

കശ്മീർ: കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷവും കശ്മീരിൽ തീവ്രവാദത്തിന് അനുകൂല സാഹചര്യം ഒരുങ്ങാത്തതിൽ തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീനെ അതൃപ്തി അറിയിച്ച് ...

ശരദ് പവാറിന് വധഭീഷണി മുഴക്കി സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ടു; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: എൻസിപി നേതാവ് ശരദ് പവാറിന് വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സാഗർ ബാർവെ എന്ന യുവാവാണ് അറസ്റ്റിലായത്. മുംബൈ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ...

ദി കേരള സ്റ്റോറിയുടെ അണിയറപ്രവർത്തകന് വധഭീഷണി സന്ദേശം; സുരക്ഷയൊരുക്കി മുംബൈ പോലീസ്

ന്യൂഡൽഹി: ദി കേരള സ്റ്റോറി സിനിമയുടെ അണിയറപ്രവർത്തകർക്ക് വധഭീഷണി സന്ദേശം ലഭിച്ചതായി പരാതി. അജ്ഞാത നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ചിത്രത്തിന്റെ സംവിധായകനായ സുദീപ്‌തോ സെൻ ...

അന്ന് ക്രിമിനലുകൾ തെരുവുകളിലൂടെ സ്വതന്ത്ര്യരായി നടന്നു, ഇന്ന് ജീവനായി യാചിക്കുന്നു; വധഭീഷണിയ്ക്ക് പിന്നാലെ പ്രതികരണവുമായി യോഗി ആദിത്യനാഥ്

ലക്‌നൗ: വധഭീഷണിയ്ക്ക് പിന്നാലെ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻപ് മാഫിയ ഡോണുകളും ക്രിമിനലുകളും തെരുവുകളിൽ യാതൊരു ഭയവുമില്ലാതെ സ്വതന്ത്ര്യരായി നടന്നു.യുവാക്കളും സ്ത്രീകളും വ്യാപാരികളും വീടുകളിൽ ...

യോഗി ആദിത്യനാഥിന് വധഭീഷണി; ഝാർഖണ്ഡ് സ്വദേശിക്കെതിരെ കേസ്

ലഖ്നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി. യോഗിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ഝാർഖണ്ഡ് സ്വദേശി അമൻ രാജക്കെതിരെ പോലീസ് കേസെടുത്തു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി ...

സൽമാൻ ഖാന് വധഭീഷണി; റോക്കി ഭായിക്കായി ഒൻപത് മണിക്കൂർ നീണ്ട ഓപ്പറേഷൻ; 10 കിലോമീറ്റർ സിനിമാ സ്‌റ്റൈൽ ചേസിങ്; പിടിയിലായത് 16 കാരൻ

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് നേരെ വധഭീഷണി മുഴക്കിയ പ്രതിയെ പോലീസ് പിടിച്ചത് ഒൻപത് മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ. മുംബൈ സിറ്റി ക്രൈംബ്രാഞ്ച് ആണ് താനെയിൽ ...

പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും വധഭീഷണി; സ്കൂൾ വിദ്യാർത്ഥി പിടിയിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ വധഭീഷണി മുഴക്കിയ കേസിൽ സ്കൂൾ വിദ്യാർത്ഥി പിടിയിലായി. പ്രധാനമന്ത്രിയെയും ഉത്തർ പ്രദേശ് മുഖ്യമന്ത്രിയെയും വധിക്കുമെന്ന് ...

സൽമാന് ലഭിച്ച ഭീഷണി സന്ദേശത്തിന് ബ്രിട്ടീഷ് ബന്ധം; വിശദമായ അന്വേഷണത്തിനൊരുങ്ങി മുംബൈ പോലീസ്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ ബ്രിട്ടീഷ് ബന്ധം കണ്ടെത്തി മുംബൈ പോലീസ്. മെയിൽ അയച്ച ഇ-മെയിൽ ഐഡിയിൽ കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും ...

‘സൽമാൻ ഖാൻ രാവണനേക്കാൾ വലിയ അഹങ്കാരി, അയാളെ കൊലപ്പെടുത്തുക ജീവിതലക്ഷ്യം‘: ജയിലിനുള്ളിൽ നിന്നും ഭീഷണിയുമായി ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ്

ന്യൂഡൽഹി: നടൻ സൽമാൻ ഖാനെ വകവരുത്തുമെന്ന ഭീഷണി ജയിലിനുള്ളിൽ നിന്നും ആവർത്തിച്ച് കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ്. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിൽ ജയിലിൽ നിന്നും പങ്കെടുക്കവെയാണ് ...

”ഇന്ദിര ഒരിക്കൽ തടയാൻ ശ്രമിച്ചു, അവരുടെ വിധി എല്ലാവരും കണ്ടതാണ്; അമിത് ഷായ്ക്കും അതേ വിധിയായിരിക്കും;” വധഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരർ

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ വധഭീഷണിയുമായി ഖാലിസ്ഥാൻ ഭീകര നേതാവ്. ഖാലിസ്ഥാൻ അനുബന്ധ സംഘടനയായ വാരിസ് പഞ്ചാബ് ദേ നേതാവ് അമ്രിത്പാൽ ...

നിതിൻ ഗഡ്കരിക്ക് വധഭീഷണിയുമായി ഫോൺ സന്ദേശം; സുരക്ഷ വർധിപ്പിച്ചു

മുംബൈ: കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി. അദ്ദേഹത്തിന്റെ നാഗ്പൂരിലെ ഓഫീസിലേക്കാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള രണ്ട് ഫോണ്‍ കോളുകള്‍ എത്തിയത്. ശനിയാഴ്ച പകൽ 11.30നും 12.30നും ...

ഹിജാബ് കേസിൽ വിധി പറഞ്ഞ ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണി; തൗഹീദ് ജമാ അത്ത് നേതാക്കൾ അറസ്റ്റിൽ

ചെന്നൈ: ഹിജാബ് കേസിൽ വിധി പറഞ്ഞ കർണാടക ഹൈക്കോടതി ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ തൗഹീദ് ജമാ അത്ത് നേതാക്കളിൽ രണ്ട് പേർ അറസ്റ്റിൽ. കോവൈ റഹ്മത്തുള്ളയെ ...

ഹിജാബ് വിവാദം; കർണാടക ഹൈക്കോടതി ജഡ്ജിമാരെ കൊല്ലുമെന്ന ഭീഷണിയുമായി തൗഹീദ് ജമാത്ത് നേതാവ്; ‘അള്ളാഹു അക്ബർ‘ വിളികളോടെ സ്വാഗതം ചെയ്ത് സദസ്സ് (വീഡിയോ)

മധുര: ഹിജാബ് കേസിൽ വിധി പറഞ്ഞ കർണാടക ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണിയുമായി തമിഴ്നാട് തൗഹീദ് ജമാ അത്ത് നേതാവ് കോവൈ ആർ റഹ്മത്തുള്ള. ഇയാൾ ജഡ്ജിമാരെ കൊലപ്പെടുത്തുമെന്ന് ...

ഗൗതം ഗംഭീറിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണി; പൊലീസിൽ പരാതി നൽകി

ഡൽഹി: ബിജെപി എം പിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണി. ഇസ്ലാമിക് സ്റ്റേറ്റ് കശ്മീറിൽ നിന്നാണ് ഗംഭീറിന് വധഭീഷണി. ഇമെയിൽ വഴിയായിരുന്നു ...

‘സ്വാതന്ത്ര്യ ദിനത്തിൽ വീടിന് പുറത്തിറങ്ങിയാൽ കൊന്നു കളയും‘; ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടറിന് കർഷക സമരാനുകൂലികളായ ഖാലിസ്ഥാൻവാദികളുടെ വധഭീഷണി

ഡൽഹി: ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടറിന് വധഭീഷണി. കർഷക സമരാനുകൂലികളായ ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റേതാണ് ഭീഷണി. സ്വാതന്ത്ര്യ ദിനത്തിൽ വീടിന് പുറത്തിറങ്ങിയാൽ കൊന്നു ...

‘ഇസ്ലാമിനെതിരെ സംസാരിക്കുന്നവരുടെ തല വെട്ടും‘; സ്വാമി ദർശൻ ഭാരതിയെ വധിക്കുന്നവർക്ക് ഒരു കോടി പാരിതോഷികം നൽകുമെന്ന് മദ്രസാ അധ്യാപകൻ ഹാഫിസ് ഫൈസാൻ റാസ

ലഖ്നൗ: ഇസ്ലാമിനെതിരെ സംസാരിക്കുന്നവരുടെ തല വെട്ടുമെന്ന ഭീഷണിയുമായി മദ്രസ അധ്യാപകൻ. ലഖ്നൗ സ്വദേശി ഹാഫിസ് ഫൈസാൻ റാസയാണ് വിദ്വേഷ പരാമർശം നടത്തിയിരിക്കുന്നത്. സ്വാമി ദർശൻ ഭാരതിയുടെ തല ...

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ വധിക്കും : ഭീഷണിയുമായി ജയ്ഷ്-ഇ-മുഹമ്മദ്

ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് വധഭീഷണി. കുപ്രസിദ്ധ ഭീകരസംഘടനയായ ജയ്ഷ്-ഇ-മുഹമ്മദാണ് മക്രോണിനെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നത്. പ്രവാചകന്റെ അഭിമാനം കാക്കാൻ വേണ്ടി ജീവത്യാഗം ചെയ്യാൻ തയ്യാറുള്ളവർ ഫ്രഞ്ച് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist