സമരം ശക്തമാക്കാന്‍ ബി.ജെ.പി: സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം
ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കാന്‍ തയ്യാറായി ബി.ജെ.പി. തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നേതാക്കള്‍ നിരാഹാരമിരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ...