ശബരിമലയില്‍ യുവതികള്‍ കയറി ആചാരലംഘ്നമുണ്ടായാല്‍ നടയടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി .
സുരക്ഷചുമതലയുള്ള ഐജി അജിത്ത്കുമാര്‍ സന്നിധാനത്ത് എത്തുകയും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു . ഈയവസരത്തിലാണ് മേല്‍ശാന്തി ഇക്കാര്യം വ്യക്തമാക്കിയത് .
ഉച്ചയോടെ തന്ത്രി തന്ത്രി കണ്ഠര് രാജീവര് എത്തുമെന്നും അദ്ധേഹത്തിന്റെ നിര്‍ദേശപ്രകാരം കാര്യങ്ങള്‍ നടപ്പാക്കും . യുവത്തില്‍ വീണ്ടുമെത്തിയാല്‍ ഈ പ്രക്രിയകള്‍ ആവര്‍ത്തിക്കുമെന്നും മേല്‍ശാന്തി വ്യക്തമാക്കി .
Discussion about this post