ഗുരുവായൂർ ക്ഷേത്രപ്രവേശന സ്മാരകത്തിെൻറ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധം . ശബരിമല വിഷയവുമായി ബന്ധപ്പെട്ടു മഹിലാമോര്‍ച്ചയുടെ പ്രവര്‍ത്തകാരാണ് ശരണം വിളിച്ച് പ്രതിഷേധിച്ചത് .
ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മഞ്ജുളാല്‍ പരിസരത്താണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിച്ചേര്‍ന്നത് . ഉടന്‍ തന്നെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി .
Discussion about this post