‘പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധവും അപലപനീയവും’; സ്ത്രീകളെ മുഴുവന്‍ അപമാനിച്ച വിനായകനെതിരെ കേസെടുക്കണമെന്ന് മഹിളാ മോര്‍ച്ച
കൊച്ചി: ഒരുത്തി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചലച്ചിത്ര നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യന്‍. ഈ ...