ഡല്‍ഹി: ഓസ്ട്രേലിയയിലും ന്യൂസ്ലന്ഡിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.ധോണി ക്യാപ്റ്റനായ ടീമില്‍ യുവരാജ് സിംഗിനെ ഉള്‍പ്പെടുത്തിയിട്ടില്ല.സാധ്യതാ പട്ടികയിലുണ്ടായിരുന്ന സഞ്ജു സാംസണെയും അവസാന പതിനഞ്ചില്‍ നിന്നൊഴിവാക്കി. അതേസമയം പരുക്കിലാണെങ്കിലും രവീന്ദ്ര ജഡേജയെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ റോബിന് ഉത്തപ്പയ്ക്കും ടീമില്‍ ഇടം നേടാനായില്ല.
ടീം ഇന്ത്യയെ വിരാട് കോഹ്ലി ,രവീന്ദ്ര ജഡേജ, ശിഖര്‍ ധവാന്, അങ്കജ്യ രഹാനെ, സ്റ്റുവര്‍ട്ട് ബിന്നി, രോഹിത് ശര്‍മ്മ, സുരേഷ് റെയ്ന,അമ്പാട്ടി റായിഡു, അശ്വിന്, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ്മ, , മുഹമ്മദ് ഷാമി,ഉമേഷ് യാദവ് തുടങ്ങിയവര്‍ നയിക്കും
Discussion about this post