സഞ്ജുവിന് പരിക്ക്, കൈവിരലിന് പൊട്ടൽ; ആറാഴ്ച വിശ്രമം
ന്യൂഡൽഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജുവിന് പരിക്കേറ്റു. കൈവിരലിന് പൊട്ടലാണ് ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന ടി20 മത്സരത്തിലാണ് സഞ്ജു സാംസണിന് പരിക്കേറ്റത്. ബാറ്റിംഗിനിടെയാണ് അദ്ദേഹത്തിന് ...