Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

”കണ കുണ ഒന്നും പറയണ്ട; മാപ്പ് മാത്രം !,വീണ്ടും ദീപയുടെ വെര്‍ബല്‍ ഡയറിയ’

by Brave India Desk
Dec 1, 2018, 01:31 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഷാജി ബാലമോഹന്‍- In Facebook

Stories you may like

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

വീണ്ടും ദീപയുടെ വെര്‍ബല്‍ ഡയറിയ (Verbal Diarrhea)
——
‘ഞാന്‍ എഴുതാത്ത ഒരു കവിത, അത് എന്റേതല്ലെന്നും മറ്റൊരാളുടേതാണെന്നും എനിക്കുറപ്പുള്ള ഒരു കവിത, മറ്റൊരാള്‍
പകര്‍ത്തിയെഴുതിത്തന്നത് ഞാന്‍ എന്റെ പേരും വെച്ച് ബോധപൂര്‍വം പ്രസിദ്ധീകരിക്കാന്‍ കൊടുത്തു…അത് തെറ്റാണ്.
അതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു’ എന്ന് ആ അദ്ധ്യാപഹയി പറയുന്നില്ല.
എന്നെ ചതിച്ച ആ ‘മറ്റൊരാളുടെ’ പേര് ഇപ്പോ പറയുന്നില്ല പിന്നെ കാലം കഴിയുമ്പോള്‍ പറയാം എന്ന വൈകാരികപുകമറ ഉണ്ടാക്കി അയാള്‍ നല്‍കിയ കവിതയ്ക്കു മേല്‍ തന്റെ പേര് ചേര്‍ത്ത് പ്രസിദ്ധീകരിക്കാന്‍ നല്‍കിയ തന്റെ അധാര്‍മ്മികത വെളിച്ചത്ത് വരാതിരിക്കാനും അതിനു മറുപടി പറയാതിരിക്കാനും അവര്‍ വാക്കുകള്‍ കൊണ്ട് കുതന്ത്രചക്രവ്യൂഹം ചമയ്ക്കുന്നു.

1. എനിക്കും കലേഷിനും ഒരു കവിത മോഷ്ടിക്കേണ്ട കാര്യമില്ല.
( നോട്ട് ദ പോയിന്റ്, ‘എനിക്കും കലേഷിനും’ വൗ, വാട്ട് ഏ മൂവ് ! ലേഡി ചാണക്യന്‍ ഡാ…)
2. മലയാളം അധ്യാപഹയി ആയ ഒരാള്‍ സമകാലീന മലയാളം കവിതകള്‍ വായിച്ചിരിക്കണം എന്ന കേവലയുക്തിക്കൊന്നും അടിസ്ഥാനമില്ല.
(നോട്ട് ദ പോയിന്റ് : ഇതില്‍ ‘കേവലയുക്തിക്ക് അടിസ്ഥാനമില്ലെന്നു പറയുമ്പോള്‍ ‘ഞാനീ കേവലത്തിനും മുകളിലാണെന്ന് വ്യംങ്യം.)
3. ഞാനുയര്‍ത്തിയ ശബ്ദങ്ങളോടും രാഷ്ട്രീയ നിലപാടുകളോടും എതിര്‍പ്പുള്ളവര്‍ നടത്തുന്ന ഈ ആര്‍പ്പുവിളികളില്‍ തകരില്ല.
( നോട്ട് ദ കണ്ണിംഗ് സ്‌ക്രൂ : ഈ വിഷയത്തില്‍ തനിക്ക് എതിരെ നില്‍ക്കുന്നവര്‍ പൊതുവായി ഒരുമിച്ചാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വന്‍ ഡാമേജ് തടയാന്‍, ‘താന്‍ പുലര്‍ത്തിയ രാഷ്ട്രീയം’ എന്ന അള്ള് വിതറുക. ഹോ… വീണ്ടും ലേഡി ചാണക്യന്‍… ഡാ)
4. പ്‌ളേജറിസത്തിനെതിരെ ഇത്ര നാള്‍ പോരാടിയിട്ടും ‘എനിക്കു നേരെ തന്നെ ഇത്തരത്തിലൊന്ന് സംഭവിച്ചതിലാണ് വിഷമം.’
(നോട്ട് ദ് പോയിന്റ് ; ‘എനിക്കുനേരെ’ ! അല്ലാതെ ‘ഞാന്‍ മോഷ്ടിച്ചു. വായനക്കാര്‍ കണ്ടുപിടിച്ചു. കണ്ടുപിടിച്ചവര്‍ അത് ചൂണ്ടിക്കാട്ടിയതല്ല)
5. ഇപ്പോള്‍ പറയാനാകാത്ത പ്രതിസന്ധികള്‍ അതിലുണ്ട്. ആ പ്രതിസന്ധികള്‍ കാലം തെളിയിക്കും.
( ഹെന്തൊരു മഹാമനസ്‌കത ! ആ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ടീച്ചര്‍ കാലത്തിനു അനുവാദം നല്‍കിയിരിക്കുന്നു)
6. ഞാനായി ആരെയും തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല.
( അവരായി ഉണ്ടാക്കി നിലനിര്‍ത്തിയ/നിലനിര്‍ത്തുന്ന എന്തോ രഹസ്യ ഇടപാടുകളുടെ ഗുണഭോക്താവിനോടും മഹാമനസ്‌കത !
ഹോ… ഈ സഹനത്തില്‍ ഭൂമിദേവിക്കു പോലും അസൂയ )
7. പ്രതിയോഗികള്‍ക്ക് കിട്ടിയ സുവര്‍ണ്ണാവസരമായി ഇക്കാര്യം ഉപയോഗിക്കുന്നതില്‍ എനിക്ക് വിഷമമുണ്ട്.
( നോട്ട് ദ വേര്‍ഡ് : പ്രതിയോഗി. പട്ടാപ്പകല്‍ മോഷ്ടിച്ച കള്ളനെ കയ്യോടെ പിടികൂടിയവരെ, കള്ളന്‍ പ്രതിയോഗികള്‍ എന്നാകും സംബോധന ചെയ്യുക ! ച്യേച്ചീ… എസ്.ഡി.പി.ഐക്കാരോ ആര്‍.എസ്.എസുകാരോ അല്ല നിങ്ങടെ ‘ചെളിക്കുളിരുകള്‍’ വിലക്ക് വാങ്ങി കുളിരുകൊണ്ട പാവങ്ങളാണ് നിങ്ങളീ പറയുന്ന ഈ പ്രതിയോഗികളിലേറെയും. നിങ്ങളുടെ വാക്കുകള്‍ കടമെടുത്താല്‍ : നിങ്ങളെഴുതിയ നാള്‍ മുതല്‍ നിങ്ങളെ പ്രോല്‍സാഹിപ്പിച്ച ആ അനേകപേര്‍ തന്നെയാണവര്‍. )
8. കലേഷിന് മറ്റാരുടെയെങ്കിലും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യം ഇല്ലെന്ന ബോധ്യം ഇപ്പോള്‍ എനിക്കുണ്ട്. ഇപ്പോള്‍ എന്നുപറഞ്ഞത് ഇന്നലെവരെ ഉണ്ടായിരുന്നുല്ല എന്ന കുറ്റബോധത്തിന്റെ നിഴലില്‍ നിന്നുകൊണ്ടുതന്നെയാണ്.
( ഭാഗ്യം. കലേഷ് രക്ഷപ്പെട്ടു. ഇന്നലെവരെ കവിതമോഷ്ടാവെന്ന നിഴലില്‍ ആയിരുന്ന കലേഷ് ഇന്നുമുതല്‍ മോഷ്ടാവല്ലാതായി മാറിയിരിക്കുന്നതായി ടീച്ചര്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു. )
9. വേണ്ടത് എടുക്കാനും തള്ളേണ്ടത് തള്ളാനുമുള്ള ശേഷി വായനക്കാര്‍ക്കുണ്ടെന്നും അവര്‍ അതു നിര്‍വ്വഹിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
( ഹെന്റെ ച്യേച്ചീ… വായനക്കാര്‍ക്ക് അതൊക്കെ നന്നായറിയാം. അതോണ്ടാണല്ലോ തന്റേതല്ലാത്തത് എടുത്ത് തള്ളിയ ച്യേച്ചിയെ അവര് അതേപോലെ തള്ളിയെ.)

കണ കുണ ഒന്നും പറയണ്ട; മാപ്പ് മാത്രം !

https://www.facebook.com/permalink.php?story_fbid=2143668635655318&id=100000366078802

Tags: deepa nishanth
Share235TweetSendShare

Latest stories from this section

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies