Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

“ഇനിയും യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചാല്‍ സമരം രൂക്ഷമാകും”: യുവതി പ്രവേശനത്തെ എതിര്‍ക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന് കെ.പി.ശശികല ടീച്ചര്‍

by Brave India Desk
Jan 4, 2019, 05:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ശബരിമലയില്‍ യുവതികളെ ഇനിയും സര്‍ക്കാര്‍ പിന്തുണയോടെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചാല്‍ സമരം രൂക്ഷമാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ വ്യക്തമാക്കി. ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികളെ പ്രവേശിപ്പിക്കുന്നതിനെ എതിര്‍ക്കുന്നതില്‍ നിന്നും ഒരു കാരണവശാലും ഭക്തര്‍ പിന്നോട്ട് പോകില്ലെന്നും ശശികല ടീച്ചര്‍ വ്യക്തമാക്കി. നീതിയ്ക്ക് വേണ്ടി ഭക്തര്‍ നടത്തുന്ന പോരാട്ടത്തില്‍ പരാജയമുണ്ടായാല്‍ നാളെ ഈ നാട്ടില്‍ ശാന്തിയും സമാധാനവും ഇല്ലാതാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന് പറഞ്ഞ് വരുന്ന യുവതികള്‍ ആരും തന്നെ ഭക്തരല്ലെന്നും ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കുക എന്ന വ്യക്തമായ അജണ്ടയുള്ളവരാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു. അതേസമയം ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ശ്രമിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുന്നത് മുഖ്യമന്ത്രിയും പോലീസിലെ ചെറിയൊരു വിഭാഗമാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

Stories you may like

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

വരും ദിനങ്ങളില്‍ സമരവുമായി ശക്തമായി മുന്നോട്ട് പോകുമെന്നും ഇനിയുള്ള പരിപാടികള്‍ ബി.ജെ.പിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുന്നതായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഇതുവരെ കേരളം കണ്ട സമര രൂപവും ഭാവവുമായിരിക്കില്ല ഇനിയങ്ങോട്ടെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

Tags: sabarimala women entrysasikala teacher
Share376TweetSendShare

Latest stories from this section

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies