സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റി . സെലക്ഷന് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം . പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്ജ ഉന്നതാധികാര സമിതി യോഗത്തില്‍ നീക്കത്തെ എതിര്‍ത്തു. അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്ത് സുപ്രിംകോടതി തിരികെ നിയമിച്ചിരുന്നു. എന്നാൽ സെലക്ഷൻ സമിതി ചേർന്ന് തീരുമാനമെടുക്കണമെന്ന് സുപ്രികോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷൻ സമിതി യോഗം ചേർന്നത്.
Discussion about this post