പാക്കിസ്ഥാനുമായി സഹകരണമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള ടെലഫോണ്‍ സംഭാഷണത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. നവാസ് ഷെരീഫിന് ഇന്ത്യന്‍ പ്രധാനമന്ത്രി റംസാന് ആശംസകള്‍ നേര്‍ന്നു

Discussion about this post