Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

അയ്യപ്പ ഭക്തസംഗമത്തില്‍ പങ്കെടുത്തതിന് മാതാ അമൃതാനന്ദമയിയെ വെല്ലുവിളിച്ച് മന്ത്രി എ.കെ ബാലന്‍ :’രാഷ്ട്രീയമായി നേരിടും, ശത്രുവിന്റെ നിലയിലേക്ക് മാറിയാല്‍ അപകടം അവര്‍ക്ക് ‘

by Brave India Desk
Jan 28, 2019, 03:28 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരത്ത് ശബരിമലയിലെ ആതാരസംരക്ഷണത്തിനായി ഹിന്ദു സംഘടനകള്‍ സംഘടിപ്പിച്ച ‘അയ്യപ്പഭക്തസംഗമ’ത്തില്‍ പങ്കെടുത്ത അമൃതാനന്ദമയിക്ക് മുന്നറിയിപ്പുമായി നിയമ മന്ത്രി എ.കെ ബാലന്‍. അമൃതാനന്ദമയി ആര്‍.എസ്.എസിന്റെ വക്കാലത്ത് പിടിക്കുകയാണെന്നും അങ്ങനെ എങ്കില്‍ അവരെ രാഷ്ട്രീയമായി നേരിടുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

രാഷ്ട്രീയമായി നേരിടുമ്പോള്‍ എതിര്‍പക്ഷമായി അമൃതാന്ദമയിയെ കാണേണ്ടി വരും. ആശയ തലത്തില്‍ ഏറ്റുമുട്ടേണ്ട ശത്രുവായി അവരെ കാണുന്നില്ല. ശത്രുവിന്റെ നിലയിലേക്ക് മാറിയാല്‍ അപകടം ഞങ്ങള്‍ക്കല്ല അവര്‍ക്കാണ്. ബിജെപി വക്താവായാല്‍ ഉണ്ടാകുന്ന അപകടം അവര്‍ മനസിലാക്കണം. ബിജെപി ഭക്തന്‍മാര്‍ മാത്രം പോകേണ്ട ഇടമല്ല മാതാ അമൃതാനന്ദമയി മഠം. ഇക്കാര്യം ദൈവചൈതന്യമുള്ളവര്‍ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും മന്ത്രി ബാലന്‍ പറഞ്ഞു. മീഡിയവണ്‍ ടിവിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മഠത്തെ വെല്ലുവിളിച്ച് എ.കെ ബാലന്‍ രംഗത്തെത്തിയത്.

അതേസമയം അമൃതാനന്ദമയിയെ സി.പി.എം ക്രൂരമായി വേട്ടയാടുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിനെ എതിര്‍ക്കുന്ന എല്ലാവരെയും ആര്‍.എസ്.എസുകാരായി മുദ്ര കുത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും മാതാ അമൃതാനന്ദമയി പരിപാടിയില്‍ പങ്കെടുത്തതിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

Tags: ak balanMata Amritanandamayi
Share588TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies