തിരുവനന്തപുരം ജില്ലയിലെ മലയന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണ നഷ്ടം. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചതിനാലാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത്.
എല്‍.ഡി.എഫിനും യു.ഡി.എഫിനും 9 വീതം അംഗങ്ങളായിരുന്നു മലയന്കീഴിലുണ്ടായിരുന്നത്. അതേസമയം ബി.ജെ.പിക്ക് 2 അംഗങ്ങളുണ്ടായിരുന്നു.
അഴിമതിയാരോപിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ബി.ജെ.പിയുടെ രണ്ടംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചിരുന്നു.
Discussion about this post