കുഞ്ഞ് ജനിച്ച ആഘോഷം ; എംഡിഎംഎയും കഞ്ചാവും സിറിഞ്ചുമായ പാർട്ടി; 4 പേർ പിടിയിൽ
തിരുവനന്തപുരം: കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിൽ സുഹൃത്തുകൾക്ക് ലഹരി പാർട്ടി. നാല് പേർ എക്‌സൈസിന്റെ പിടിയിലായി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായവരെയാണ് എക്‌സൈസ് പിടികൂടിയത്. തിരുവനന്തപുരം കഠിനംകുളം സ്വദേശി ...