ലോക്‌സഭയിലെ ഏതു ചര്‍ച്ചയും നേരിടാന്‍ തയ്യാറായി ബിജെപി; പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടന്നു; അമിത് ഷായും പ്രധാനമന്ത്രിയും മറുപടി നല്‍കും
ന്യൂഡല്‍ഹി : ഇന്ന് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ നേരിടുന്നതിന് മുന്നോടിയായി ബിജെപി ചൊവ്വാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നു. മണിപ്പൂര്‍ കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ ...