ഡല്‍ഹി: രാഷ്ട്രപതിയുടെ ജീവന് പുരസ്കാരം പ്രഖ്യാപിച്ചു..അഖില്‍ ബിജു, കെസി മാത്യു വിഎസ് യദു കൃഷ്ണന്, രാഹുല്‍, സുബിന് മാത്യു, പിപി ഷാജു എന്നിവരാണ് ജീവന് രക്ഷാപഥക് നല്കി ആദരിക്കുന്ന മലയാളികള്‍.
ധീരതയ്ക്കുള്ള ഉയര്‍ന്ന രണ്ടാമത്തെ ബഹുമതിയായ ഉത്തം ജീവന് രക്ഷാപഥക് മലയാളിയായ പി.ജി ജോമോന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡില്‍ പ്രളയബാധിതമേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കൊല്ലപ്പെട്ട 17 പേര്‍ക്കാണ് ഉത്തം രക്ഷാപഥക് പ്രഖ്യാപിച്ചത്.
Discussion about this post