Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഇത്തവണത്തേത് സിപിഎം പാര്‍ട്ടി ചിഹ്നത്തിലുള്ള അവസാനത്തെ തെരഞ്ഞെടുപ്പ് – പി.എസ് ശ്രീധരന്‍പിള്ള

by Brave India Desk
Feb 12, 2019, 10:29 am IST
in Kerala
Share on FacebookTweetWhatsAppTelegram

പത്തി ഉയര്‍ത്തി കൊത്താന്‍ ആഞ്ഞു നില്‍ക്കുന്ന വിഷസര്‍പ്പമാണ് സിപിഎം എങ്കില്‍ കാലിനടിയില്‍ ഒളിഞ്ഞു കിടക്കുന്ന വിഷപാമ്പാണ് കോണ്‍ഗ്രസ്‌ . രണ്ടും അപകടമാണെന്ന് പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പി.എസ് ശ്രീധരന്‍പിള്ള .

Stories you may like

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

സിപിഎമ്മിന്റെ അണികള്‍ക്ക് അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന അവസാനത്തെ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത് . വാജ്പേയി പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് ദേശീയപാര്‍ട്ടി പദവി നഷ്ടമായപ്പോള്‍ സിപിഎം നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വന്ന് കാലുപിടിച്ചതിനെ തുടര്‍ന്നാണ്‌ വ്യവസ്ഥ ഭേദഗതി ചെയ്തത് .

നാല് സംസ്ഥാനങ്ങളില്‍ പ്രാതിനിധ്യവും 6 ശതമാനം വോട്ടും എന്നത് 3 സംസ്ഥാനങ്ങളില്‍ പ്രാതിനിധ്യവും ലോകസഭയിലെ അംഗങ്ങളുടെ 2 ശതമാനവും എന്ന് ഭേദഗതി ചെയ്തതിന്റെ ബലത്തിലാണ് ഇപ്പോഴും സിപിഎം ദേശീയപാര്‍ട്ടിയായി തുടരാന്‍ സാധിക്കുന്നത് . ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ ഇത് ഇല്ലാതാകുമെന്നും സിപിഎം പാര്‍ട്ടിയ്ക്ക് ദേശീയപാര്‍ട്ടി പദവി നഷ്ടമാകുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു .

Tags: cpimSreedharan pilla
Share697TweetSendShare

Latest stories from this section

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies