പാക്കിസ്ഥാന് പൗരനെ ജയിലില്‍ കല്ലെറിഞ്ഞു കൊന്നു.ഷക്കീറുള്ള എന്ന തടവുകാരനാണ് കൊല്ലപ്പെട്ടത്. ജയ്പൂര്‍ ജയിലില്‍ ആണ് സംഭവം. സഹതടവുകാര്‍ ആണ് സംഭവത്തിനു പിന്നിലെന്നു ജയില്‍ അധികൃതര്‍ പറഞ്ഞു. മൂന്ന് തടവുകാർ ചേർന്നാണ് പാക്ക് തടവുകാരനെ ആക്രമിച്ചത്.
പുല്‍വാമ ഭീകരാക്രമണത്തിലുള്ള രോഷമെന്ന് സൂചന .ഫൊറൻസിക് വിദഗ്ധരുൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ചാരപ്രവര്‍ത്തനത്തിന് ശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഷക്കീറുള്ള.
Discussion about this post