Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ചൈനയ്ക്ക് കനത്ത ആഘാതം, കൊടുങ്കാറ്റില്‍ കപ്പല്‍ തകര്‍ന്നു, ആയി റഷ്യ നിര്‍മ്മിച്ച എസ്-400 മിസൈല്‍ നടുക്കകടലില്‍ ഉപേക്ഷിച്ചു

by Brave India Desk
Feb 21, 2019, 10:36 pm IST
in International
Share on FacebookTweetWhatsAppTelegram

ചൈനയിലേക്ക് പുറപ്പെട്ട റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം കടലില്‍ ഉപേക്ഷിച്ചു. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 ആണ് കപ്പല്‍ കൊടുങ്കാറ്റിലകപ്പെട്ടതിനെ തുടര്‍ന്ന് നടുക്കടലില്‍ ഉപേക്ഷിക്കേണ്ടി വന്നത്. ഇംഗ്ലീഷ് ചാനലിലെ ലെനിന്‍ഗ്രാഡ് മേഖലയില്‍ വെച്ചായിരുന്നു കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെട്ടത്. മിസൈലുകളെ താങ്ങി നിര്‍ത്തിയിരുന്ന കപ്പലിലെ ഭാഗവും കൊടുങ്കാറ്റില്‍ തകര്‍ന്നു. ഇതോടെ മിസൈലുകള്‍ കടലില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. റഷ്യന്‍ ആയുധ നിര്‍മ്മാണ കമ്പനിയായ റോസ്ടെക് കോര്‍പറേഷനാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

Stories you may like

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

റഷ്യയുടെ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 വാങ്ങുന്നതിന് ആദ്യം കരാറുറപ്പിച്ച രാജ്യം ചൈനയായിരുന്നു. അഞ്ചാം തലമുറയില്‍പെട്ട യുദ്ധവിമാനങ്ങളെ പോലും കണ്ടെത്തി നശിപ്പിക്കാനുള്ള ശേഷിയുണ്ട് എസ് 400ന്. 600 കിലോമീറ്റര്‍ പരിധിയില്‍ 30 ലക്ഷ്യങ്ങള്‍ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റര്‍ പരിധിയില്‍ മൂന്നു ഡസനോളം ലക്ഷ്യങ്ങള്‍ തകര്‍ക്കാനും ഇവക്ക് സാധിക്കും.

ചൈനക്കുള്ള എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം കടലില്‍ ഉപേക്ഷിക്കേണ്ടിവന്നവിവരം റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ RBC.ru ആണ് റിപ്പോര്‍ട്ട് ചെയ്തത്. മിസൈല്‍ പ്രതിരോധ സംവിധാനം എസ് 400 കൊടുങ്കാറ്റില്‍ പെട്ട് ഉപേക്ഷിക്കേണ്ടി വന്ന വിവരം റോസ്ടെക് സിഇഒ ചെംസോവ് തന്നെയാണ് സ്ഥിരീകരിച്ചത്. റഷ്യയുടെ ആറ് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം 2014ലാണ് ചൈന മൂന്ന് ബില്യണ്‍ ഡോളറിന് വാങ്ങിയത്. ബാലിസ്റ്റിക് മിസൈലുകള്‍ക്ക് പുറമേ ജെറ്റ് വിമാനങ്ങള്‍, ഡ്രോണുകള്‍ തുടങ്ങിയവയെ 600 കിലോമീറ്റര്‍ അകലെ നിന്നു പോലും കണ്ടെത്തി നശിപ്പിക്കാന്‍ ഈ പ്രതിരോധ സംവിധാനത്തിനാകും. പത്ത് മീറ്റര്‍ മുതല്‍ 27 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറക്കുന്ന വസ്തുക്കള്‍ എസ് 400ന്റെ പരിധിയില്‍ പെടും. മണിക്കൂറില്‍ 17000 കിലോമീറ്റര്‍ വേഗത്തിലാണ് ഇവ ലക്ഷ്യത്തിലേക്ക് പറക്കുക. ഇത് ലോകത്ത് നിലവിലുള്ള ഏതൊരു എയര്‍ക്രാഫ്റ്റിനേക്കാളും കൂടിയ വേഗമാണ്.

Tags: S-400
Share1527TweetSendShare

Latest stories from this section

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies