കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കേരളത്തില്‍ എത്തിയത് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയയും ട്രോളന്മാരും.ഇന്നലെ ഉച്ചയോടെയാണ് മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരന് തിരുവനന്തപുരത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തുന്നു എന്ന വാര്‍ത്ത വന്നത്.
+
അതോടെ സോഷ്യല്‍ മീഡിയയിലും മറ്റും വാര്‍ത്തയിലെ താരം കുമ്മനം തന്നെയായി.തിരുവനന്തപുരത്ത് വാശിയേറിയ പോരാട്ടമായിരിക്കും നടക്കുക എന്നതില്‍ സംശയമില്ല.സിറ്റിംഗ് എം.പിയായ കോണ്‍ഗ്രസിന്റെ ശശി തരൂരും സിപിഐയുടെ സി.ദിവാകരനും കൂടിയാണ് കുമ്മനത്തിനെതിരെ മത്സരിക്കുന്നത
Discussion about this post