ബാലക്കോട്ട് വ്യോമാക്രമണത്തില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് . മുംബൈ നടന്ന ബിജെപി പരിപാടിയിലാണ് വ്യോമാക്രമണം നടന്നതായും ഇതിന് തെളിവ് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയും സുഷമസ്വരാജ് നല്‍കിയത് .
” ബാലകോട്ട് മിന്നലാക്രമണത്തിന് ആരെങ്കിലും തെളിവ് ചോദിക്കുകയാണെങ്കില്‍ അവരോടു പറയുക . നമ്മുടെ വ്യോമസേന അവിടെ പോയത് ഭീകരവാദികളെ വധിക്കാനാണ് അല്ലാതെ ആ രാജ്യത്ത് നിന്നും ശവശരീരങ്ങള്‍ ശേഖരിച്ച് കൊണ്ടുവരാനല്ല ” – സുഷമസ്വരാജ് പറഞ്ഞു .
#WATCH External Affairs Minister Sushma Swara in Mumbai: If someone asks for proofs (for IAF air strikes), go and tell them, our forces had gone to kill the terrorists there or to collect their bodies from that country? pic.twitter.com/yB3qTu34n0
— ANI (@ANI) March 10, 2019
Discussion about this post