ഇന്ന് ഹോളി.വസന്ത കാലത്തെ വരവേറ്റ് ഇന്ന് രാജ്യം നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കും. തണുപ്പ് കാലത്തിന്റെ അവസാനവും വസന്തത്തിന്റെ വരവും വിളിച്ചറിയിക്കുന്ന ആഘോഷം കൂടിയാണ് ഹോളി.
ഹോളിയുടെ ഭാഗമായി നടത്തുന്ന ചില ചടങ്ങുകളിലെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍വൈറലാണ്.ഗുജറാത്ത് സൂറത്തിലെ സാറാസ് ഗ്രാമത്തിലാണ് കനലിലുടെ ആളുകള്‍ നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.കത്തുന്ന കനലിലൂടെ ആളുകള്‍ നടക്കുന്ന ദൃശ്യങ്ങളാണുള്ളത്.
#WATCH Gujarat: People in Saras village of Surat walk on burning embers on the occasion of Holika Dahan. #Holi (20.03.2019) pic.twitter.com/cfBjtZnOnq
— ANI (@ANI) March 20, 2019
Discussion about this post