പാകിസ്താന്റെ പ്രതിച്ഛായയെ ബാധിക്കും; മറ്റുള്ളവർ അവജ്ഞയോടെ നോക്കും; ഹോളി നിരോധിച്ച തീരുമാനം പിൻവലിക്കാൻ ആലോചന
ഇസ്ലാമാബാദ്: രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ തീരുമാനമായിരുന്നു കഴിഞ്ഞ ദിവസം പാകിസ്താൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് എടുത്തത്. യൂണിവേഴ്‌സിറ്റികളിൽ ഹോളിക്ക് നിരോധനമേർപ്പെടുത്തി വിദ്യാഭ്യാസ കമ്മീശൻ ഉത്തരവിടുകയായിരുന്നു. 'സാമൂഹ്യ സാംസ്‌കാരിക മൂല്യങ്ങൾ' ...