ഇന്ത്യയുടെ അഭിമാനമായ പാരാലിംപിക്സ് താരം ദീപ മാലിക് ബിജെപിയില്‍ . ദീപ ബ്രസീലില്‍ നടന്ന പാരാലിംപിക്സില്‍ ഷോട്ട്പുട്ടില്‍ വെള്ളിമെഡല്‍ നേടിയിരുന്നു . പാരാലിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് ദീപ .
അര്‍ജ്ജുന അവാര്‍ഡ് ജേതാവായ ദീപ ഹരിയാന സ്വദേശിയാണ് .
Discussion about this post