Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ബിജെപിയുടെ പിന്തുണ അംബരീഷിനോടുള്ള ആദരമായി കാണുന്നുവെന്ന് സുമലത: ‘സംസ്ഥാന സര്‍ക്കാരില്‍ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ട് ”

by Brave India Desk
Mar 27, 2019, 12:21 pm IST
in India
Share on FacebookTweetWhatsAppTelegram

 

ബംഗളുരു: മാണ്ഡ്യയില്‍ ബിജെപി പിന്തുണ സംബന്ധിച്ച് പ്രതികരണവുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടി സുമലത അംബരീഷ്. ബിജെപിയുടെ സഹായം അംബരീഷിനോടുള്ള ആദരമായാണ് കാണുന്നതെന്നും സുമലത വ്യക്തമാക്കി. മാണ്ഡ്യയില്‍ സുമലതയെ പിന്തുണക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. പിന്തുണ ആവശ്യപ്പെട്ട് സുമലത മുതിര്‍ന്ന ബിജെപി നേതാക്കളെ കണ്ടിരുന്നു. കുമാരസ്വാമിയുടെ മകനെതിരെയാണ് അന്തരിച്ച ഭര്‍ത്താവ് അംബരീഷിന്റെ മണ്ഡലത്തില്‍ സുമലത മത്സരിക്കുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും സുമലതയെ പിന്തുണക്കുന്നുണ്ട്.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

ഇതിനിടെ സംസ്ഥാന സര്‍ക്കാരില്‍ നിന്നും തന്റെ ജീവന് ഭീഷണി ഉണ്ടെന്നും തനിക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സുമലത തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തന്റെ ഫോണുകള്‍ ചോര്‍ത്തുന്നുണ്ടെന്നും, തന്നെയും അനുയായികളേയും നിരന്തരം നിരീക്ഷിക്കുന്നുവെന്നും സുമലത പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വീട്ടില്‍ ആരെല്ലാം വരുന്നുവെന്ന് നിരീക്ഷിക്കാന്‍ പൊലീസുകാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അവരുടെ ഫോട്ടോ എടുക്കുന്നു. സെക്യൂരിറ്റി ജീവനക്കാരോട് വിവരങ്ങള്‍ ചോദിച്ചറിയുന്നു. മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് മുതല്‍ തനിക്ക് പല തരത്തിലുള്ള ഭീഷണികള്‍ ഉള്ളതായും സുമലത പറഞ്ഞു.

തനിക്ക് പിന്തുണ നല്‍കിയ നടന്‍ ദര്‍ശന്റെ വീടിന് നേരെ ജനതാദളിന്റെ അണികള്‍ കല്ലെറിഞ്ഞുവെന്നും സുമലത ആരോപിച്ചു.

Tags: sumalatha
Share303TweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies