അവസരങ്ങൾക്ക് സഹകരിച്ചില്ലെങ്കിൽ ഉപദ്രവിക്കും;ഒറ്റയ്ക്ക് ഹോട്ടലിൽ താമസിക്കുന്ന നടിമാരുടെ കതകിലടിക്കുന്ന സംഭവമൊക്കെ കേട്ടിട്ടുണ്ട് ;നടി സുമലത
ബംഗളൂരൂ : മലയാളം സിനിമാ മേഖലയിൽ നിന്ന് നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ടായതായി താൻ മുൻപും കേട്ടിട്ടുണ്ടെന്ന് നടിയും മുൻ എംപിയുമായ സുമലത. ഇത്തരം അനുഭവങ്ങൾ പലരും ...