നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട . ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 2200 ഗ്രാം സ്വര്‍ണം പിടികൂടി .
സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ നസ്രുദിന്‍ അബ്ദുള്‍ റഹിമിനെ കസ്റ്റഡിയിലെടുത്തു . ഇയാള്‍ ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തിലാണ് നെടുംബാശ്ശേരിയിലെത്തിയത് .
Discussion about this post