Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

”സുടാപ്പി ആയിക്കോളു, പക്ഷേ അത് നുണകള്‍ വിളമ്പിക്കൊണ്ടാകരുത്..”എംഎ നിഷാദിന് അലി അക്ബറിന്റെ മറുപടി,അടുത്ത ജന്മത്തില്‍ ‘തങ്ങളാവണം’ എന്ന് പറഞ്ഞിരുന്നെങ്കില്‍ നിഷാദിന് രോമഹര്‍ഷമുണ്ടായേനെ എന്ന് കളിയാക്കല്‍

by Brave India Desk
Apr 3, 2019, 01:44 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി എംപിക്കെതിരെ അധിക്ഷേപ പ്രസ്താവന നടത്തിയ സംവിധായകന്‍ എംഎ നിഷാദിന് മറുപടി നല്‍കി സംവിധായകന്‍ അലി അക്ബര്‍. ‘നിഷാദ്, സുടാപ്പി ആയി കൊള്ളൂ പക്ഷെ അതു നുണകള്‍ വിളമ്പിക്കൊണ്ടാവരുത്’ എന്ന മുന്നറിയിപ്പോടെയാണ് അലി അക്ബര്‍ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി നല്‍കുന്നത്.

Stories you may like

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

ഒരു വ്യക്തി എന്ന നിലയ്ക്ക് മറ്റു പെരിയ പല നായകന്മാരിലും ആരോപിക്കാവുന്ന ഇരട്ട വ്യക്തിത്വം ഇല്ലാത്തയാളാണ് സുരേഷ് ഗോപിയെന്ന് അലി അക്ബര്‍ പറയുന്നു. എന്താണോ അതു തുറന്നു പറയും, ആരെയും താങ്ങുന്ന സ്വഭാവം ഇല്ല തന്നെ, നായകത്വത്തില്‍ നിന്നും പലരുടെയും പിന്‍കുത്തലില്‍ വെറുതെ വീട്ടിലിരിക്കേണ്ടി വന്നപ്പോഴും അദ്ദേഹം പരിഭവം പറഞ്ഞു വന്നിട്ടില്ല,പിന്നേ നേരാണ് അദ്ദേഹത്തിന് കുട്ടികളുടെ മനസ്സാണ്, പെട്ടെന്ന് നോവും, അലിയുകയും ചെയ്യും.. അദ്ദേഹത്തിന് വലിയ സമ്പാദ്യം ഒന്നുമില്ല എന്നാണ് എന്റെ അറിവ്, കുടുംബ സ്‌നേഹി, മറ്റുള്ളവരുടെ വേദനയില്‍ ചേരുന്നയാള്‍.. കള്ളത്തരമില്ലാത്ത പൊള്ളയായത് കാരണം അബദ്ധവും പറ്റും.. ഇത്രയുമാണ് ഞാന്‍ അറിയുന്ന സുരേഷ് ഗോപിയെന്നും അലി അക്ബര്‍ പറയുന്നു.

https://braveindianews.com/03/04/208634.php

 

പിന്നേ താങ്കള്‍ക്ക് സിനിമാക്കാര്‍ രാഷ്ട്രീയത്തിലിറങ്ങുന്നതിനോട് പൊതുവെ വിരോധമില്ലല്ലോ എന്നും അലി അക്ബര്‍ ചോദിക്കുന്നു. ”ഇന്നസെന്റിനും മുകേഷിനും ആവാല്ലേ അവര്‍ രാമന്റെ പ്രതി പുരുഷനാണോ sorry അല്‍ അമീനാണോ? അതല്ല പ്രശ്‌നം സുരേഷ് ഗോപി സംഘിയായതാണ് പ്രശ്‌നം അദ്ദേഹം അടുത്ത ജന്മത്തില്‍ തങ്ങള്‍ ആവണം എന്ന് പറഞ്ഞിരുന്നെങ്കില്‍ താങ്കള്‍ക്ക് രോമഹര്‍ഷം ഉണ്ടായേനെ. ബ്രാഹ്മണനാവാന്‍ കൊതിച്ചതാണ് പ്രശ്‌നം.. എനിക്കും ആ കൊതിയുണ്ട് സഹോദരാ ബ്രഹ്മത്തെ അറിയാന്‍, ആചാര്യനാവാന്‍ അതെന്താണെന്നറിയാന്‍ മദ്രസ്സയില്‍ മാത്രം പഠിച്ചാല്‍ പോരാ.. ഈ മണ്ണിന്റെ സംസ്‌കാരത്തെ കുറിച്ചുകൂടി പഠിക്കണം, താങ്കളുടെ പിന്തലമുറക്കാരെ കുറിച്ചു പഠിക്കണം…. താങ്കള്‍ക്ക് മാത്രമല്ല കമാലുദ്ധീനും മോദി നരാധമെന്നാണ്.. നല്ലത്.. ഗുജറാത്ത് കലാപത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ബോഗിയില്‍ വെന്തുരുകിയ കര്‍സേവകരെക്കുറിച്ച് ചിന്തിക്കരുത് അവര്‍ കാഫിറുകളല്ലേ.. മാനവികത പച്ചനിറത്തിലേക്ക് മാത്രം ചായുന്ന ഒന്നാണല്ലോ”

സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുന്നതില്‍ താങ്കളുടെ വിഷമം ഞങ്ങള്‍ മനസ്സിലാക്കുന്നു. കരഞ്ഞു തീര്‍ക്കുക എന്നതാണ് ഏക വഴി. പിന്നേ സുരേഷ് ഗോപിയെ തല്‍ക്കാലം അങ്ങ് വിട്ടേക്ക്, അദ്ദേഹം മോദിയുടെ ആശ്രിതനായി തുടരട്ടെ, താങ്കള്‍ പിണറായി സഖാവിന്റെ ആശ്രിതനായി തുടരുക.-അലി അക്ബര്‍ എഴുതുന്നു.

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Tags: M A Nishadali akbar
Share1045TweetSendShare

Latest stories from this section

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies