Tag: ali akbar

‘മോദി തന്ന വാക്സിനെടുത്തിട്ട് മോദിക്ക് തന്നെ താങ്ങുന്ന പിണറായി, ഓരോ ദുരന്തത്തിലും ബക്കറ്റെടുത്ത് തെണ്ടുന്ന സർക്കാർ‘; രൂക്ഷവിമർശനവുമായി അലി അക്ബർ

സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് സംവിധായകൻ അലി അക്ബർ. ഏത് ദുരന്തം വന്നാലും ബക്കറ്റെടുത്ത് തെണ്ടുന്ന പിണറായി സര്‍ക്കാരാണ് കേരളത്തിലുള്ളത്. മോദി നല്‍കിയ ...

‘കേരളത്തിന്റെ അതിര്‍ത്തി കഴിഞ്ഞാല്‍ എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ട്’; കമ്മ്യൂണിസം അറബിക്കടലില്‍ അവസാനിക്കാന്‍ അധികം നാളുകള്‍ വേണ്ടെന്ന് അലി അക്ബര്‍

തിരുവനന്തപുരം: കേരളത്തില്‍ കടിപിടികൂടുന്നതായി അഭിനയിക്കുന്ന എല്‍ഡിഎഫും യുഡിഎഫും കേരളത്തിന്റെ അതിര്‍ത്തി കഴിഞ്ഞാല്‍ ഒറ്റക്കെട്ടാണെന്ന് സംവിധായകന്‍ അലി അക്ബര്‍. ബിജെപി കാലടി ഏര്യാ കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ...

അലി അക്ബറിന്റെ വാരിയംകുന്നനായി തലൈവാസല്‍ വിജയ്; പ്രഖ്യാപനം ഫേസ്ബുക്ക് ലൈവില്‍

1921ലെ മലബാര്‍ കലാപത്തെ ആസ്പദമാക്കി സംവിധായകന്‍ അലി അക്ബര്‍ ഒരുക്കുന്ന ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാവുന്നത് നടന്‍ തലൈവാസല്‍ വിജയ്. ‘തലൈവാസല്‍ വിജയ്‌യാണ് ഇപ്പോള്‍ വാരിയംകുന്നനായി അഭിനയിക്കുന്നു. ...

‘വായുവില്‍ നിന്നും തുടങ്ങിയ സിനിമ നാളെ യാഥാര്‍ത്ഥ്യത്തിലേക്കുള്ള ആദ്യപടി ചവിട്ടും’: 1921 പുഴ മുതല്‍ പുഴ വരെയുടെ ചിത്രീകരണം നാളെ ആരംഭിക്കുമെന്ന് അലി അക്ബ‌ര്‍

വയനാട്: മലബാര്‍ വിപ്ലവം പ്രമേയമാക്കി ഒരുക്കുന്ന '1921 പുഴ മുതല്‍ പുഴ വരെ' എന്ന തന്റെ സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കുമെന്ന് സംവിധായകന്‍ അലി അക്ബര്‍. സിനിമയുടെ ...

‘അലി അക്‌ബറിന്റെ സിനിമ വിലക്കിയാല്‍ ആഷിഖ് അബുവിന്റെ വാരിയം കുന്നന്‍ തിയേറ്റര്‍ കാണില്ല’; മുന്നറിയിപ്പ് നൽകി സന്ദീപ് വാര്യര്‍

മലബാര്‍ ലഹളയെ ആസ്‌പദമാക്കി അലി അക്‌ബര്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയാല്‍ ആഷിഖ് അബുവിന്റെ വാരിയംകുന്നന്‍ സിനിമ തിയേറ്റര്‍ കാണില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ...

‘1921 പുഴ മുതല്‍ പുഴ വരെ’; പൂജ ചടങ്ങുകള്‍ പ്രഖ്യാപിച്ച്‌ സംവിധായകൻ അലി അക്ബര്‍

1921 പുഴ മുതല്‍ പുഴ വരെയുടെ പൂജ ചടങ്ങുകള്‍ പ്രഖ്യാപിച്ച് സംവിധായകൻ അലി അക്ബര്‍. പൂജ, സ്വിച്ച്‌ ഓണ്‍, ഗാന സമര്‍പ്പണ ചടങ്ങുകളെല്ലാം ഒന്നിച്ചാണ് നടക്കുന്നത്. ഫെബ്രുവരി ...

സഹായം തേടി വരുന്നവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ സഹായം ചെയ്യുന്ന സുരേഷ് ഗോപിയെ നരാധമൻ എന്ന് വിളിച്ച കമലിന് വയറു നിറച്ചു നൽകി അലി അക്ബർ

സംവിധായകനും ഫിലിം അക്കാദമി ചെയർമാനുമായ കമലിനെതിരെ സംവിധായകൻ അലി അക്ബർ. സുരേഷ് ഗോപി മോദിയെ ആരാധിക്കുന്നതിനും ബിജെപിയിൽ ചേർന്നതിനും പരസ്യമായി നരാധമൻ എന്ന് വിളിച്ചു അധിക്ഷേപിച്ചതാണ് പണ്ട് ...

”ഹിന്ദു നീയെത്ര ഭാഗ്യവതിയാണ്, ഭാഗ്യവാനാണ്” : സംവിധായകന്റെ കുറിപ്പ്

ശബരിമല മണ്ഡലകാലം ആരംഭിച്ചിരിക്കേ സംവിധായകൻ അലി അക്ബർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഹിന്ദൂ നീയെത്ര ഭാഗ്യവാനാണ്.ഭാഗ്യവതിയാണ് എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അലി അക്ബറിന്റെ ഫേസ്ബുക്ക് ...

‘കുഴികളിൽ പിടഞ്ഞ ഒരുപാട് ആത്മാക്കളെ കണ്ടു, അവരുടെ മോക്ഷത്തിനും ഇതുപകരിക്കട്ടെ’ : കർക്കിടക വാവിൽ പിതൃക്കൾക്ക് ബലിയർപ്പിച്ച് അലി അക്ബർ

കർക്കിടക വാവിൽ പിതൃക്കളുടെ ആത്മാക്കൾക്ക് വേണ്ടി ബലിതർപ്പണം നടത്തി സംവിധായകൻ അലി അക്ബർ.തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇക്കാര്യം പരാമർശിച്ചു കൊണ്ട് അദ്ദേഹം ചിത്രങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു. ...

വില്ലനായ വാരിയന്‍ കുന്നനെ അവതരിപ്പിക്കാന്‍ മേജര്‍ രവിയുടെ പിന്തുണ: അലി അക്ബറുടെ സിനിമയുടെ ഛായാഗ്രാഹകനാവാന്‍ മേജര്‍ രവിയുടെ മകന്‍, ജനകീയ സിനിമയ്ക്ക് ലക്ഷങ്ങളുടെ ഫണ്ട്‌

‘1921’ സിനിമയ്ക്കായി ലഭിച്ച സംഭാവന തുക വെളിപ്പെടുത്തി സംവിധായകന്‍ അലി അക്ബര്‍. താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്രൗഡ് ഫണ്ടിംഗ് വഴിയാവും നിര്‍മ്മിക്കുകയെന്ന് അലി അക്ബര്‍ പറഞ്ഞിരുന്നു. ...

‘‘1921’ പ്രഖ്യാപന ശേഷം വധഭീഷണി പോലും നേരിടുന്നു, ഇനി എന്നെ കൊന്നു എന്ന് തന്നെ വിചാരിക്കുക, ഈ സിനിമയില്ലാതെ പോവുകയില്ല,; ഫേസ്ബുക്ക് ലൈവിൽ അലി അക്ബർ

‘1921’ എന്ന സിനിമയെ കുറിച്ച് വെളിപ്പെടുത്തലുമായി ഫേസ്ബുക്ക് ലൈവിൽ സംവിധായകന്‍ അലി അക്ബർ. ചിത്രം പൊതുജനപങ്കാളിത്തത്തോടെ ‘ക്രൗഡ് ഫണ്ടിംഗ്’ രീതിയിലാണ് നിര്‍മ്മിക്കുയെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ സംഭാവന ...

മതം മാറ്റ മാഫിയക്കെതിരെ പ്രതികരിച്ച അലി അക്ബറിനെതിരെ പോലിസില്‍ പരാതി: വര്‍ഗ്ഗീയ പ്രചാരണമെന്ന പരാതിയ്ക്ക് പിന്നില്‍ ജമാ അത്തെ ഇസ്ലാമി സംഘടനയായ സോളിഡാരിറ്റി

ബി.ജെ.പി നേതാവ് അലി അക്ബറിനെതിരെ പൊലീസിന് പരാതി. ലൈംഗികാതിക്രമക്കേസിന്റെ പേരില്‍ വര്‍ഗീയ പ്രചരണം നടത്തുന്നതായാണ് പരാതി. സോളിഡാരിറ്റി യൂത്ത് മുവ്മെന്റ് ജനറല്‍ സെക്രട്ടറി ഉമ്മര്‍ ആലത്തൂരാണ് പരാതി ...

‘പെണ്‍മക്കളുള്ള കൃസ്ത്യന്‍, ഹിന്ദു മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്, ഇത് കഥയല്ല’: കോഴിക്കോട് ഒരു പെണ്‍കുട്ടിയ്ക്ക് സംഭവിച്ച നടുക്കുന്ന അനുഭവം പങ്കുവച്ച് സംവിധായകന്‍ അലി അക്ബര്‍, ‘പീഡനവും, നിര്‍ബന്ധിതമതപരിവര്‍ത്തനവും ആരോപിക്കപ്പെട്ട കേസ് പോലിസ് ഒതുക്കി തീര്‍ക്കുന്നു

പെണ്മക്കളുള്ള ക്രിസ്ത്യന്‍ ഹിന്ദു മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്. ഞാനെഴുതുന്നത് ഒരു കഥയല്ല...കരളില്‍ കൊളുത്തി വലിക്കുന്ന വേദനയുമായി എന്റെ മുന്‍പിലെത്തിയ ഒരു പിതാവിന്റെ വേദനയാണ്..ഈ അനുഭവം ഞാന്‍ ഷെയര്‍ ചെയ്യുന്നത് ...

Brave India News

‘മാതൃഭൂമിക്കെതിരെ ഉയരുന്ന തലകളരിയാനും ഭാരതാംബക്കറിയാം, ശാന്തഭാവം മാത്രമല്ല രൗദ്ര ഭാവവും അമ്മയ്ക്കുണ്ട്’.. ഹെന്ദവഏകീകരണത്തിന് വേണ്ടി സംസാരിക്കുന്നതാണല്ലോ ഭാരതത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ കുറ്റം’-അലി അക്ബര്‍ എഴുതുന്നു

  എന്റെ ചോരയ്ക്ക് വേണ്ടി ദാഹിക്കുന്നവര്‍ ഗാന്ധി സ്‌നേഹികളല്ല,വിഭജന വാദികള്‍ തന്നെയാണ്, എന്നോടുള്ള പക എന്താണെന്ന് വ്യക്തമാണ് ഞാന്‍ ധര്‍മത്തിന് വേണ്ടി സംസാരിക്കുന്നു.. ഹൈന്ദവഏകീകരണത്തിന് വേണ്ടി സംസാരിക്കുന്നു ...

‘ഇലഞ്ഞിത്തറ മേളം പോലെ ഹിന്ദു ഒന്നു പെരുക്കിയാല്‍ തീരും സകലവന്മാരുടെയും കൃമി കടി’കമലഹാസന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനക്കെതിരെ അലി അക്ബര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവാണെന്ന നടനും രാഷ്ട്രീയ നേതാവുമായ കമലഹാസന്റെ പ്രസ്താവനക്കെതിരെ സംവിധായകന്‍ അലി അക്ബര്‍.'ഇലഞ്ഞിത്തറ മേളം പോലെ ഹിന്ദു ഒന്നു പെരുക്കിയാല്‍ തീരും സകലവന്മാരുടെയും ...

‘ ഫ്യൂസ് ഊരി തമ്പുരാന്റെ ആട്ടു കേട്ടാലും വിഷമമില്ലാത്ത നിങ്ങൾക്ക് എന്നെ ആരെങ്കിലും തെറി വിളിക്കുമ്പോ വിഷമം വരുന്നെങ്കിൽ നന്ദിയുണ്ട് ‘ ; ഏഷ്യാനെറ്റിനെതിരെ പൊട്ടിത്തെറിച്ച് അലി അക്ബർ

കൊച്ചി : ഏഷ്യനെറ്റിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ അലി അക്ബർ . ബസ് നടത്തിപ്പുകാർക്കെതിരെ പൊലീസ് എടുത്ത നടപടിയെ ന്യായീകരിച്ചതിന്റെ പേരിൽ സംഘപരിവാർ അലി അക്ബറിനെതിരെ തിരിഞ്ഞതായി ഏഷ്യനെറ്റ് ...

”സുടാപ്പി ആയിക്കോളു, പക്ഷേ അത് നുണകള്‍ വിളമ്പിക്കൊണ്ടാകരുത്..”എംഎ നിഷാദിന് അലി അക്ബറിന്റെ മറുപടി,അടുത്ത ജന്മത്തില്‍ ‘തങ്ങളാവണം’ എന്ന് പറഞ്ഞിരുന്നെങ്കില്‍ നിഷാദിന് രോമഹര്‍ഷമുണ്ടായേനെ എന്ന് കളിയാക്കല്‍

  തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി എംപിക്കെതിരെ അധിക്ഷേപ പ്രസ്താവന നടത്തിയ സംവിധായകന്‍ എംഎ നിഷാദിന് മറുപടി നല്‍കി സംവിധായകന്‍ അലി അക്ബര്‍. 'നിഷാദ്, സുടാപ്പി ...

‘എനിക്ക് ഭഗവാന്‍ തന്നൊരു ഡ്യൂട്ടി ഉണ്ട്,അത് ഹൈന്ദവ സമൂഹത്തിന്റെ ഏകീകരണം തന്നെയാണ്’

അലി അക്ബര്‍-In Facebook   പ്രിയ മിത്രങ്ങളെ എന്നെ സ്ഥാനാര്‍ഥി ആക്കണം എന്നൊക്കെ പറഞ്ഞു ചില പോസ്റ്റുകള്‍ കണ്ടു.. അത്തരത്തില്‍ ഒരു നിലപാടിലേക്ക് സുഹൃത്തുക്കള്‍ പോകരുത്, നമുക്ക് ...

”മക്കള്‍ ചോദിക്കും ഈ ചോദ്യങ്ങള്‍” പിണറായിയുടെ പ്രസ്താവനയെ ട്രോളി അലി അക്ബര്‍

സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാരോട് മക്കള്‍ ചോദിക്കും എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തെ കണക്കിന് കളിയാക്കി സംവിധായകന്‍ അലി അക്ബര്‍. മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാര്, ...

”പര്‍ദ്ദയേക്കുറിച്ച് എഴുതിയവര്‍ പടിക്കു പുറത്ത്, മുഹമ്മദ് എന്നെഴുതിയാല്‍ ഇനിയും കൈവെട്ടണം.. സുഡാപ്പികള്‍ക്കിഷ്ടപെടും വിധം നല്ലൊരു നാഗപ്പാട്ട് കൂടി എഴുതൂ”-മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലുംഹിറ്റ് അലി അക്ബറിന്റെ കമന്റ്

ഹിന്ദു സ്ത്രീകളെ അപമാനിച്ച് നോവലെഴുതിയതിന്റെ പേരില്‍ പ്രതിഷേധത്തിലായ എഴുത്തുകാരന്‍ എസ് ഹരീഷിന് പിന്തുണ അര്‍പ്പിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് സംവിധായകന്‍ അലി അക്ബര്‍ നല്‍കിയ ...

Page 1 of 2 1 2

Latest News