സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള.ബിജെപി പ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ശ്രീധരന് പിള്ള പറഞ്ഞു.
തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെയുണ്ടായ നീക്കം ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെ യെും ആരോപണങ്ങള്‍ തന്നെയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറും ഉന്നയിക്കുന്നതെന്നും ശ്രീധരന് പിള്ള പറഞ്ഞു.
Discussion about this post