സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു.. പെട്രോളിന് ഇന്ന് അഞ്ച് പൈസ കുറഞ്ഞു. അതേസമയം ഡീസലിന് അഞ്ച് പൈസ കൂടി.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 74 രൂപ 88 പൈസയാണ്. ഡീസല്‍ വില 69.90 രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 76.22 രൂപയും, ഡീസലിന് 71.25 രൂപയുമാണ് വില.
കോഴിക്കോട് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 75.21 രൂപയും, 70.23 രൂപയുമാണ്.
Discussion about this post