Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ഹിരണ്യ കശിപു കേരളം ഭരിക്കുന്നതിന്റെ ഫലമായിട്ടാണ് താനിപ്പോള്‍ ബിജെപിയില്‍ വേദിയില്‍ നിന്ന് പ്രസംഗിക്കുന്നത്’മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ടി.പി.സെന്‍കുമാര്‍

by Brave India Desk
Apr 19, 2019, 11:53 am IST
in Kerala
Share on FacebookTweetWhatsAppTelegram

ഇപ്പോള്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ഹിരണ്യ കശിപു ആണെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍.തിരുവനന്തപുരത്ത് നടക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ ‘വിജയ് സങ്കല്‍പി’ല്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹിരണ്യ കശിപു കേരളം ഭരിക്കുന്നതിന്റെ ഫലമായിട്ടാണ് താനിപ്പോള്‍ ബിജെപി വേദിയില്‍ നിന്ന് പ്രസംഗിക്കുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു. കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങളില്‍ ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ സാധിച്ചതും അതിനാലാണെന്ന് സെന്‍കുമാര്‍ പറഞ്ഞു.

”ഈ ഹിരണ്യ കശിപുവിന്റെ ഭരണത്തിലാണ് കേരളത്തില്‍ ഓഖിയും നിപയും പ്രളയവും ഉണ്ടായത്. എല്ലാ ഡാമുകളും ഒന്നിച്ച് തുറന്നു വിട്ടാണ് പ്രളയം ഉണ്ടാക്കിയത്. പ്രളയത്തില്‍ ഇരകളായവര്‍ക്ക് ഈ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ. ഓഖി വന്നപ്പോള്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ സാരിത്തുമ്പിലാണ് ജനങ്ങള്‍ ആശ്രയം തേടിയത്. പിണറായി വിജയന്‍ എത്തിനോക്കിയതു പോലുമില്ല. വടിവാളിനിടയില്‍ കൂടി നടന്നു പോയെന്നൊക്കെ മുഖ്യമന്ത്രി പറയുന്നുണ്ട്. ബ്രന്നന്‍ കോളേജില്‍ പിണറായി വിജയന്‍ പഠിക്കുമ്പോള്‍ എബിവിപി ഉണ്ടായിരുന്നില്ല” – സെന്‍കുമാര്‍ തിരുവനന്തപുരത്ത് പ്രസംഗിച്ചു.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

2021 ആകുമ്പോള്‍ 75 മുതല്‍ 80 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തിലെത്തും. ബാങ്കുകളെ കൊള്ളയടിച്ച് ആര്‍ക്കും രക്ഷപ്പെടാന്‍ സാധിക്കാത്ത സാഹചര്യമാണ് മോദി ഭരണത്തിലുള്ളതെന്ന് സെന്‍കുമാര്‍ പറഞ്ഞു. ബാങ്കുകളെ കൊള്ളയടിച്ച് കടന്നു കളയുന്നവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Tags: BJPt p senkumarpinarayivijayan
Share862TweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies