അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ പൂര്‍ണ പ്രതീക്ഷയെന്ന് അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് തലവന്‍ ഡോ.രാം വിലാസ് വേദന്തി ഗുരുജി 2020 ല്‍ രാജ്യ സഭയില്‍ ഭൂരിപക്ഷം ലഭിക്കുന്നതോടെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു.അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പും രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കില്‍ സന്യാസി സമൂഹം യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറയുന്നു.
രാഹുല്‍ ഗാന്ധി അധികാരത്തില്‍ വരുകയാണെങ്കില്‍ നെഹ്‌റു മുറിച്ച പൊലെ രാജ്യം വീണ്ടും വിഭജിക്കപ്പെടും.ശബരിമല അതോറിറ്റി രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post