രാം വിലാസ് വേദാന്തി അന്തരിച്ചു ; മുൻ ലോക്സഭാ എംപി, വിശ്വഹിന്ദു പരിഷത്തിന്റെ സമുന്നത നേതാവ് ; രാമജന്മഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വ്യക്തിത്വം
ന്യൂഡൽഹി : രാം വിലാസ് വേദാന്തി അന്തരിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ മുൻ ലോക്സഭാ എംപിയും വിശ്വഹിന്ദു പരിഷത്തിന്റെ സമുന്നത നേതാവുമായിരുന്നു അദ്ദേഹം. രാമജന്മഭൂമി പ്രസ്ഥാനത്തിന് നേതൃത്വം ...








