പുസ്തകത്തിന്റെ പേര് പോസ്റ്ററില്‍ ഉപയോഗിച്ചതിനെതിരെ ശശി തരൂരിനെതിരെ പോലീസ് കേസെടുത്തു.’വൈ ഐ ആം എ ഹിന്ദു ‘എന്ന പുസ്തകത്തിന്റെ പേര് ഉപയോഗിച്ചതിനാണ് കേസ്.തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് എന്‍ഡിഎ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്ത്. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തിരുവനന്തപുരം ഡിസിസി അദ്ദേഹത്തിന്റെ 20 പുസ്തകങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ തയ്യാറാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ചിരുന്നു.
Discussion about this post