ഡൽഹി വെള്ളത്തിൽ; ജലമന്ത്രി അതിഷിയുടെ വീടും മുങ്ങി; സമാജ്‌വാദി പാർട്ടി എംപിയെ കാറിൽ എടുത്തുകയറ്റി ജീവനക്കാർ
ന്യൂഡൽഹി: രാജ്യതലസ്ഥാനം വെള്ളത്തിൽ മുങ്ങി. ഡൽഹിയിലെ പല നേതാക്കളുടെയും വസതികൾ വെള്ളത്തിൽ മുങ്ങി. ശശി തരൂർ എംപിയുടെയും ആം ആദ്മി പാർട്ടി നേതാവും ഡൽഹി ജലവകുപ്പ് മന്ത്രിയുമായ ...