കോൺഗ്രസ് അദ്ധ്യക്ഷൻ കയറിയ വിമാനം തിരിച്ചിറക്കി . പാട്നയിലേയ്ക്ക് പോകാൻ യാത്ര തിരിച്ച തനിക്ക് തിരിച്ചിറങ്ങേണ്ടി വന്നതായി രാഹുൽ തന്നെയാണ് ട്വീറ്റ് ചെയ്തത് . യന്ത്രത്തകരാർ മൂലമാണ് വിമാനം തിരിച്ചിറക്കിയത് . ബീഹാർ ,ഒഡീഷ,മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സ്വീകരണ യോഗം വൈകുമെന്നു,തന്നോട് ജനങ്ങൾ ക്ഷമിക്കണമെന്നും രാഹുൽ പറഞ്ഞു .
Discussion about this post