പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പാലാ കോടതി ജാമ്യം നീട്ടിനല്‍കി. കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പ് കൈമാറി. കേസ് വീണ്ടും ജൂണ്‍ ഏഴിന് പരിഗണിക്കും. പീഡന കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പാലാ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായത്.
ഭരണങ്ങാനം പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് ശേഷം വൈദികരും അനുയായികളും ഉള്‍പ്പെടെ ഒട്ടേറേപേര്ക്കൊപ്പമാണ് ബിഷപ്പ് കോടതിയിലെത്തിയത് മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെ അഞ്ച് വകുപ്പുകളാണ് കേസിലെ ഏക പ്രതിയായ ബിഷപിനെതിരെ ചുമത്തിയിട്ടുള്ളത്
Discussion about this post