വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ 16കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച്,4000 രൂപ കൊടുത്ത് ഇറക്കിവിട്ടു
16 വയസുകാരിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കോഴിക്കോട് പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത് ...


























