അരുവിക്കരയില്‍ ബിജെപിയിലേക്ക് യുവാക്കളുടെ വോട്ട് പോയെന്ന് സി ദിവാകരന്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് യുവാക്കളെ ആകര്‍ഷിച്ചിരിക്കാമെന്നും സിപിഐ നേതാവ് പറഞ്ഞു.
ഒരു സ്വാകര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ദിവാകരന്റെ പ്രതികരണം.
കേന്ദ്രം ഭരിക്കുന്നത് അമിത് ഷായെ പോലുള്ള ആണ്കുട്ടികളെന്ന സി ദിവാകരന്റെ പരാമര്‍ശം നേരത്തെ ചര്‍ച്ചയായിരുന്നു.
Discussion about this post