c divakaran

ഞങ്ങൾക്ക് നാലു മന്ത്രിമാരുണ്ട് നാലുപേരും എഴുന്നേറ്റുനിന്ന് ‘ഇന്ന് തീരുമാനിക്കണമെന്ന് പറഞ്ഞാൽ തീരുമാനിച്ചല്ലേ പറ്റൂ; സി ദിവാകരൻ

തിരുവനന്തപുരം; സിപിഐ എടുക്കുന്ന ഒരു നിലപാടിന്റെ പേരിൽ ഇടതുമുന്നണി സർക്കാർ തകരാൻ പാടില്ലെന്ന് സി.പി.ഐയുടെ സംസ്ഥാന നിർവാഹകസമിതിയംഗവും മുതിർന്ന നേതാവുമായ സി. ദിവാകരൻ. നമ്മുടെ പാർട്ടി മുന്നണിയുടെ ...

ജനങ്ങളെ കാണാൻ മഹാരാജാവിനെ പോലെ പോകരുത്: രൂക്ഷ വിമർശനവുമായി സി ദിവാകരൻ

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്താത്തത് ...

എൽഡിഎഫ് തിരുത്തണം , ഇങ്ങനെ മുന്നോട്ടുപോകാനാകില്ല ; ഇടതുമുന്നണി നേതൃത്വത്തിൽ അഴിച്ചുപണി ആവശ്യപ്പെട്ട് സി ദിവാകരൻ

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടായതിന് പിന്നാലെ പാർട്ടിയിൽ അഴിച്ചുപണി ആവശ്യമാണെന്ന് മുതിർന്ന സിപിഎം നോതാവ് സി ദിവാകരൻ. ഇങ്ങനെ മുന്നോട്ട് പോവാൻ കഴിയില്ല. എൽഡിഎഫ് ...

‘പരാതിയിൽ പേരുള്ളവരെല്ലാം അന്വേഷണം നേരിടേണ്ടി വരും‘; ജോസ് കെ മാണിക്കെതിരെ സിപിഐ

തിരുവനന്തപുരം: സോളാർ കേസിൽ ഇരയുടെ പരാതിയില്‍ പേരുള്ളവരെല്ലാം സിബിഐ അന്വേഷണം നേരിടേണ്ടി വരുമെന്ന് സിപിഐ. കേസിൽ ജോസ് കെ മാണിയെ ഇടതുമുന്നണി സംരക്ഷിക്കില്ലെന്നും സിപിഐ നേതാവ് സി.ദിവാകരന്‍ ...

സ്പീക്കർക്കെതിരെ സി ദിവാകരൻ; ‘സ്വർണ്ണക്കടത്ത് പ്രതിയുടെ കടയുടെ ഉദ്ഘാടനത്തിന് സ്പീക്കർ പോകേണ്ട കാര്യം ഉണ്ടായിരുന്നില്ല‘

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിൽ പങ്കെടുത്ത സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ നടപടിയെ വിമർശിച്ച് സിപിഐ നേതാവും എം എൽ എയുമായ സി ...

സിപിഐ യോഗത്തിൽ പങ്കെടുക്കാതെ സി.ദിവാകരൻ; തോറ്റതിന്‍റെ പ്രതിഷേധമെന്ന് സൂചന

സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയില്‍ സി. ദിവാകരന്‍ വിട്ടുനില്‍ക്കുന്നു. പങ്കെടുക്കാന്‍ കഴിയില്ലെന്ന് ദിവാകരന്‍ നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ തോറ്റതിന്‍റെ പ്രതിഷേധമാണ് കാരണമെന്നാണ് സൂചന. തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് ...

‘മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്’;സി ദിവാകരന് മറുപടിയുമായി വി എസ് അച്യൂതാനന്ദന്‍

തോമസ് ഐസക്കിനെയും തന്നെയും വിമര്‍ശിച്ച മുന്‍ മന്ത്രി സി ദിവാകരന് മറുപടിയുമായി വി എസ് അച്യുതാനന്ദന്‍.  വിഎസ് സർക്കാറിന്‍റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്ക് അനാവശ്യമായി ഫയലുകൾ ...

‘ഓരോ വകുപ്പിലും കേറി മേയാന്‍ ധനമന്ത്രിക്ക് എവിടെയാണ് അധികാരം കൊടുത്തിട്ടുള്ളത്’;തോമസ് ഐസക്കിനും വി എസ് അച്യുതാനന്ദനുമെതിരെ സി ദിവാകരന്‍

ധനമന്ത്രി തോമസ് ഐസക്കിനും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമെതിരെ സിപിഐ നേതാവ് സി ദിവാകരന്‍ എംഎല്‍എ. തിരുവനന്തപുരത്ത് മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ഡി സാജു അനുസ്മരണചടങ്ങിലാണ് ...

തെരഞ്ഞെടുപ്പ് ദിവസം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സി.ദിവാകരന്റെ വക അന്നദാനം

തെരഞ്ഞെടുപ്പ് ദിവസം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ അന്നദാനം നടന്നത് തിരുവനന്തപുരത്തെ ഇടത് പക്ഷ സ്ഥാനാര്‍ത്ഥി സി.ദിവാകരന്റെ പേരില്‍. തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ചൊവ്വാഴ്ച രാവിലത്തെ അന്നദാനം ...

കാനം രാജേന്ദ്രനെതിരെ മത്സരിക്കില്ലെന്ന് സി.ദിവാകരന്‍. ഇസ്മയില്‍ പക്ഷത്തിന് തിരിച്ചടി

സെക്രട്ടറി സ്ഥാനത്തേക്ക് കാനം രാജേന്ദ്രനെതിരെ താന്‍ മത്സരിക്കില്ലെന്ന് സി.ദിവാകരന്‍. ഇസ്മയില്‍ പക്ഷത്തിന്റെ ആവശ്യം നിരാകരിച്ച് കൊണ്ടായിരുന്നു ഈ തീരുമാനം. ത്രിപുരയിലടക്കം പാര്‍ട്ടി വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ...

സി ദിവാകരനെ തോല്‍പിക്കാന്‍ സിപിഐ നേതാക്കള്‍ ശ്രമിച്ചുവെന്ന് സിപിഎം ജില്ല സമ്മേളനത്തില്‍ ആരോപണം

തിരുവനന്തപുരം: സി. ദിവാകരനെ തോല്‍പിക്കാന്‍ സിപിഐ ശ്രമിച്ചുവെന്ന് സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ വിമര്‍ശനം. സി ദിവാകരനെ തോല്‍പിക്കാന്‍ സിപിഐ നീക്കം നടത്തി. ജില്ല നേതാക്കള്‍ ദിവാകരനെതിരെ ...

സി ദിവാകരന്‍ നെടുമങ്ങാടും സുനില്‍കുമാര്‍ തൃശ്ശൂരും മത്സരിക്കും. രണ്ട് ടേം പൂര്‍ത്തിയാക്കിയ അജിത്തിനെ ഒഴിവാക്കി സിപിഐ പട്ടിക

തിരുവനന്തപുരം: ഒടുവില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ സി ദിവാകരനെ മത്സരിപ്പിക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനിച്ചു. നിലവിലെ കൈപമംഗലം എംഎല്‍എ കെ എസ് സുനില്‍കുമാര്‍ തൃശൂരില്‍ മത്സരിക്കും. കെ ...

സി. ദിവാകരന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിന് എതിരെ സിപിഐയില്‍ ഭിന്നത

സി. ദിവാകരന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിന് എതിരെ സിപിഐയില്‍ ഭിന്നത. രണ്ട് തവണ മത്സരിച്ചതിനാല്‍ ഇളവ് നല്‍കേണ്ടെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തര്‍ക്കം. സി. ദിവാകരനെ ...

സി.പി.എമ്മില്‍ നടക്കുന്നത് ബൂര്‍ഷ്വാ പാര്‍ട്ടി ചര്‍ച്ച; വി.എസിനെ മത്സരിപ്പിയ്ക്കണമെന്ന് സി ദിവാകരന്‍

തിരുവനന്തപുരം: സി.പി.എമ്മില്‍ നടക്കുന്നത് ബൂര്‍ഷ്വാ പാര്‍ട്ടി ചര്‍ച്ചയെന്ന് സി.പി.ഐ നേതാവ് സി.ദിവാകരന്‍. ഒരു നേതാവ് മത്സരിയ്ക്കണോ രണ്ട് നേതാവ് മത്സരിയ്ക്കണോ എന്ന ചര്‍ച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ചേര്‍ന്നതല്ല. ...

വി.എസ് ഇല്ലാതെ കേരളത്തില്‍ ഇടത് രാഷ്ട്രീയമില്ല: സി.ദിവാകരന്‍

തിരുവനന്തപുരം: പ്രതിപക്ഷ നോതാവ് വി.എസ് അച്യുതാനന്ദനെ പിന്തുണച്ച് സി.പി.ഐ നേതാവ് സി.ദിവാകരന്‍. ഇടത് രാഷ്ട്രീയ മൂല്യം ഉയര്‍ത്തിപ്പിടിച്ച നേതാവാണ് വി.എസ് എന്നും ദിവാകരന്‍ പറഞ്ഞു. വി.എസ് ഇല്ലാതെ ...

അരുവിക്കരയിലേത് എന്‍ഡിഎഫിന്റെ തോല്‍വി : സി ദിവാകരന്‍

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സംഭവിച്ചയത് എല്‍ഡിഎഫിന്റെ തോല്‍വിയാണെന്ന് സിുിഎ നേതാവ് സി ദിവാകരന്‍.തോല്‍വിയില്‍ സിപിഎമ്മിനും സിപിഐയ്ക്കും തുല്ല്യ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ സമര രീതിയും പ്രവര്‍ത്തനശൈലിയും മാറണം. ...

ബിജെപിയിലേക്ക് യുവാക്കളുടെ വോട്ട് പോയെന്ന് സി ദിവാകരന്‍

അരുവിക്കരയില്‍ ബിജെപിയിലേക്ക് യുവാക്കളുടെ വോട്ട് പോയെന്ന് സി ദിവാകരന്‍. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് യുവാക്കളെ ആകര്‍ഷിച്ചിരിക്കാമെന്നും സിപിഐ നേതാവ് പറഞ്ഞു. ഒരു സ്വാകര്യ ചാനല്‍ ...

‘കേന്ദ്രം ഭരിക്കുന്നത് അമിത്ഷായെ പോലുള്ള ആണ്‍കുട്ടികള്‍’ അമിത്ഷായെ പുകഴ്ത്തി സിപിഐ നേതാവ് സി ദിവാകരന്റെ പ്രതികരണം

കേന്ദ്രം ഭരിക്കുന്നത് അമിത്ഷാ ഉള്‍പ്പെടുന്ന ആണ്‍കുട്ടികളെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയിലായിരുന്നു സി ദിവാകരന്റെ അമിത് ഷായെ പുകഴ്ത്തല്‍. ഉമ്മന്‍ചാണ്ടി വിളിച്ചാല്‍ ഇനി ...

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ജെഡിയു ആര്‍എസ്പി എന്നിവരുമായി വി.എസ് ചര്‍ച്ച നടത്തിയെന്ന് സി ദിവാകരന്‍

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു, ആര്‍.എസ്.പി എന്നിവരുമായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ചര്‍ച്ച നടത്തി സഹായം തേടിയതായി സി.പി.ഐ നേതാവ് സി.ദിവാകരന്‍. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമാണ് പ്രതീക്ഷിക്കുന്നത്. ...

ദിവാകരനെതിരെ ഗൂഢാലോചന നടക്കുന്നതായി ഇടുക്കി പ്രതിനിധികള്‍

കോട്ടയം ; സിപിഐ സംസ്ഥാന സമ്മേളനത്തിനിടെ സി.ദിവാകരനെ അനുകൂലിച്ച് ഇടുക്കി പ്രതിനിധികള്‍. ദിവാകരനെതിരെ ഗൂഢാലോചന നടക്കുന്നതായി പ്രതിനിധികള്‍ ആരോപിച്ചു. ദിവാകരനെ രാഷ്ട്രീയ വനവാസത്തിന് വിടാനാണോ നീക്കമെന്നും സമ്മേളനത്തിനിടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist