പൊന്നാനിയില്‍ പതിനാലുകാരനെ അഞ്ചംഗസംഘം മര്‍ദ്ദിച്ച് അവശനാക്കി. കുട്ടിയെ വിവസ്ത്രനാക്കി മോഷണം കുറ്റം ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.കുട്ടിയുടെ ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.
പരാതി നല്കാന് ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി പരാതി നല്‍കുന്നത് വിലക്കുകയും ചെയ്തു.
Discussion about this post